Category: കാണക്കാരി

  • റെയിൽ മേൽപ്പാലം : വാക്ക് പാലിച്ച് തോമസ് ചാഴികാടൻ, കൈയ്യടിച്ച് വരവേറ്റ് ജനങ്ങൾ.

    റെയിൽ മേൽപ്പാലം : വാക്ക് പാലിച്ച് തോമസ് ചാഴികാടൻ, കൈയ്യടിച്ച് വരവേറ്റ് ജനങ്ങൾ.

    തോമസ് ചാഴികാടൻ എംപിയുടെ പരിശ്രമത്തിൽ കോതനെല്ലൂർ, കുറുപ്പന്തറ, കടുത്തുരുത്തി, മുളന്തുരുത്തി എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി കുറവിലങ്ങാട്: റെയിൽവേ വികസന്റെ ഭാഗമായി നാല് മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വാക്ക് പാലിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. കടുത്തുരുത്തി റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മേൽപ്പാലങ്ങളെല്ലാം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്നു തോമസ് ചാഴികാടൻ പറഞ്ഞു. പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയതായും…

  • വനിതകൾക്ക് ഇനി ഫിറ്റാകാം.  കാണക്കാരിയിലേക്ക് വരൂ

    വനിതകൾക്ക് ഇനി ഫിറ്റാകാം. കാണക്കാരിയിലേക്ക് വരൂ

    കാണക്കാരി: വനിതകൾക്ക് ഫിറ്റാകാൻ ഇതാ അവസരം. ആരോഗ്യം ഫിറ്റാക്കാൻ കഴിയുന്ന നിരവധി അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിറയിൽക്കുളത്തിന്റെ ഭംഗിയും സൗകര്യങ്ങളും ആസ്വദിച്ച് ഫിറ്റാകാമെന്നത് ഏറെ നേട്ടമാണ്.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെ നിർദേശ പ്രകാരമാണ് വനിതൾക്ക് മാത്രമായി ഫിറ്റ്‌നെസ് സെന്റർ ഒരുക്കിയിട്ടുള്ളത്.സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനായി വനിതാഫിറ്റ്‌നസ് സെൻറർ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കൊച്ചുറാണി സെബാസ്റ്റ്യൻ പറയുന്നു. കാണക്കാരി ചിറകുളത്തിന് സമീപമുള്ള അംഗൻവാടി കെട്ടിടത്തിന്റെ…

  • കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 9.88 കോടി രൂപയുടെ വികസനം ലക്ഷ്യം

    കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 9.88 കോടി രൂപയുടെ വികസനം ലക്ഷ്യം

    കാണക്കാരി : 2024-25വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുളള  കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബികസുകുമാരന്റെഅദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്‍റ് പി.സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. 2024-25 വികസന രേഖ  ജില്ലാപഞ്ചായത്ത്  മുന്‍പ്രസിഡന്‍റ്  നിര്‍മ്മല  ജിമ്മി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിനീതരാഗേഷിന് നല്‍കികൊണ്ട് പ്രകാശം ചെയ്യ്തു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ആഷാജോബി , ഗ്രാമപഞ്ചായത്ത്…

  • വികസനമേഖലയിൽ തോമസ് ചാഴികാടന്റെ ഇടപെടലുകൾ പ്രശംസനീയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

    വെമ്പള്ളി : സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് തോമസ് ചാഴികാടിൻ എംപിയുടെ ഇടപെടലുകൾ പ്രശംസനീയമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) വെമ്പള്ളി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തെക്കേടം മുഖ്യപ്രഭാക്ഷണം നടത്തി. തോമസ് റ്റി.കീപ്പുറം, ബിജു പാതിരമലയിൽ, ബാബു കൊല്ലിത്താനം, ജോണി ചാത്തൻചിറ, ഷിബു കുപ്പക്കര, ഷാനു മഠത്തിക്കുഴി, സാജൻ വട്ടപ്പാറ, തങ്കച്ചൻ കാർത്തികയിൽ, അപ്പച്ചൻ…

  • എൻജിഒ യൂണിയൻ വജ്ര ജൂബിലി ഭവനം കൈമാറി

    എൻജിഒ യൂണിയൻ വജ്ര ജൂബിലി ഭവനം കൈമാറി

    കുറവിലങ്ങാട്: എൻജിഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതന് വീട് കൈമാറി. വജ്രജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനത്ത് 60 അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായാണ് കുര്യത്ത് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തിയത്.വീടിന്റെ താക്കോൽ സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എ. വി റസ്സൽ കൈമാറി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം. എൻ അനിൽകുമാർഅധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി , എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ ഉദയൻ…

  • ദേവമാതായിൽ റിപ്പബ്ലിക്ക്ദിനാഘോഷം

    കുറവിലങ്ങാട് : ദേവ മാതാ കോളേജ് എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു പതാക ഉയർത്തി. പൂർവ്വ വിദ്യാർത്ഥിയും എൻ സി സി കേഡറ്റുമായിരുന്ന ആർമി ഓഫീസർ മേജർ എം.എസ് ശ്യാം കുമാർ സന്ദേശം നൽകി. എൻസിസി കേഡറ്റുകളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു .കേഡറ്റുകളുടെ നേതൃത്വത്തിൽ കോളജിൽ നിന്നും ടൗണിലൂടെ റിപ്പബ്ലിക്ക്ദിന സന്ദേശ റാലി നടത്തി. ബസ് സ്റ്റാൻഡിലുള്ള വാർ മെമ്മോറിയലിൽ ക്യാപ്റ്റൻ ഡോ. സതീശ് തോമസിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ…

  • കാളികാവ് പള്ളിയിൽ തിരുനാളിന് ഭക്തിനിർഭരസമാപനം

    കാളികാവ് പള്ളിയിൽ തിരുനാളിന് ഭക്തിനിർഭരസമാപനം

    കുറവിലങ്ങാട്: കാളികാവ് സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്‌ത്യോനോസിന്റെ തിരുനാളിന് ഭക്തിനിർഭരസമാപനം. വികാരി ഫാ. ജയിംസ് വെട്ടുകല്ലേലിന്റെ കാർമിക ത്വത്തിൽ നടന്ന കൊടിയേറ്റിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉണ്ണിമിശിഹാ ചാപ്പലിൽ ഫാ. പോൾ കൊല്ലിത്താനത്തുമലയിലിന്റെയും കടപ്പൂര് തിരുകുടുംബകപ്പേളയിൽ ഫാ.മാത്യു കണിയാംപടിയുടേയും കാർമികത്വത്തിൽ വിശുദ്ധ കുർബാനനടന്നു.നാളെ 10ന് ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ സുറിയാനി കുർബാനയർപ്പിച്ചു.

  • കളത്തൂർ മണ്ഡപം ജംഗ്ഷനിൽ ക്രാഷ്ബാരിയർ സ്ഥാപിക്കാൻ 5.35ലക്ഷം രൂപ

    കുറവിലങ്ങാട്: കാണക്കാരി- തോട്ടുവാ റോഡിൽ കളത്തൂർ മണ്ഡപം ജംഗ്ഷന് സമീപമുള്ള പാറമടയുടെ ഭാഗത്ത് നിലനിൽക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിന് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി 5.35 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് റോഡ്‌സ് സേഫ്റ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.പാറമടയിൽ വാഹനം വീണ് മരണം ഉണ്ടായ സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനീയർ ഫണ്ട് അനുവദിച്ചതെന്നും എംഎൽഎ പറഞ്ഞു. മന്ത്രി മുഹമ്മദ്…

  • ക്രിസ്തുമസ് വിപണിയിൽ പന്നിയിറച്ചിയ്ക്ക് വർധിപ്പിച്ചത് 40 രൂപ

    കുറവിലങ്ങാട്: ക്രിസ്തുമസ് വ്യാപാരം കൊഴുപ്പിയ്ക്കുന്നതിനിടയിൽ പന്നിയിറച്ചിക്ക് വർധിപ്പിച്ചത് 40രൂപ. ആവശ്യക്കാർ ഏറിയതോടെ പലയിടങ്ങളിലും ഒരേസാധനങ്ങൾക്ക് പല വിലയാണ് ഈടാക്കിയത്. പന്നിയിറച്ചിക്ക് കഴിഞ്ഞദിവസം വരെ ഈ മേഖലയിൽ 280 രൂപയാണ് ഈടാക്കിയിരുന്നത്. ക്രിസ്തുമസ് വിപണയിൽ പന്നിയിറച്ചിയുടെ വില 320ൽ എത്തിച്ചായിരുന്നു വില്പന.ഈമേഖലയിൽ മാംസവില്പനസ്റ്റാളുകളിൽ വിലയിൽ കാര്യമായ വിത്യാസമുള്ളത് മുൻപും ചർച്ചാവിഷയമാകുകയും വിലയിൽ ഏകീകരണമുണ്ടാകണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നുവെങ്കിലും നടപടികളുണ്ടായില്ല.

  • പകലോമറ്റം തറവാട് പള്ളിയിൽ തിരുനാളിന് സമാപനം

    പകലോമറ്റം തറവാട് പള്ളിയിൽ തിരുനാളിന് സമാപനം

    കുറവിലങ്ങാട്: മൈലാപ്പൂരിലെ അത്ഭുതസ്ലീവായുടെ തിരുനാളിന്റെ ചൈതന്യത്തിൽപകലോമറ്റം തറവാട് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുനാളിന് സമാപനം. പ്രാർത്ഥനാമജ്ഞരികൾ നിറഞ്ഞ അന്തരീക്ഷത്തിൽ ദേവമാതാ കോളജ് വൈസ്പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ തിരുനാൾ കൊടിയേറ്റി. വിശുദ്ധ കുർബാനയർപ്പണത്തിന്‌ശേഷം കുര്യം കപ്പേളയിലേക്ക് നടന്നപ്രദക്ഷിണത്തിൽ നൂറ്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.സമാപനദിനത്തിൽ പാസ്റ്ററൽ അസിസ്റ്റന്റ് ഫാ.പോൾ മഠത്തിക്കുന്നേൽ വിശുദ്ധകുർബാനയർപ്പിച്ചു. അസി.വികാരി ഫാ.ജോർജ് വടയാറ്റുകുഴി സന്ദേശം നൽകി. തിരുനാൾ പ്രദക്ഷിണവും നടത്തി

  • കാണക്കാരിയിൽ നികുതി പിരിവ് ക്യാമ്പുകൾ

    കാണക്കാരി: ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ നികുതി സമാഹരണം ലക്ഷ്യമാക്കിക്കൊണ്ട് പഞ്ചായത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് 2023 നവംബര്‍ 20 -ാം തീയതി മുതല്‍ 2023 നവംബര്‍ 30-ാം തീയതി വരെ   രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ്    2.30   വരെ    കളക്ഷന്‍ ക്യാമ്പുകള്‍ . വാര്‍ഡ് നമ്പര്‍            തീയതി                     ക്യാമ്പ് കളക്ഷന്‍ സ്ഥലം8,9,10,11    …

error: Content is protected !!