Category: ചരമം

 • വെളിയന്നൂർ കുന്നത്തേൽ അന്നമ്മ കുരുവിള (87) അന്തരിച്ചു.

  വെളിയന്നൂർ കുന്നത്തേൽ അന്നമ്മ കുരുവിള (87) അന്തരിച്ചു.

  വെളിയന്നൂർ : കുന്നത്തേൽ പരേതനായ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (87) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച നാലിന് സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: വത്സ, എൽസി, മോളി, തങ്കച്ചൻ, ലില്ലി, സജിമോൻ, സുമി. മരുമക്കൾ: തോമസ് തൈപ്പറമ്പിൽ, (ബംഗളുരു) ബേബി വലിയകണ്ടത്തിൽ ( രാജാക്കാട്), ജെസി വാലയിൽ (ആലപ്പുഴ), തോമസ് ഇല്ലിമൂട്ടിൽ (ഉഴവൂർ), ദീപ എടശ്ശേരിയിൽ (ചിങ്ങവനം), ഷൈൻ മുപ്രാപ്പള്ളിയിൽ (വെളിയന്നൂർ), പരേതനായ ചാൾസ് തോലത്ത് (ബംഗളുരു).

 • പുതുവേലി കിഴക്കേൽ കെ. ഡി പ്രസാദ് (54) അന്തരിച്ചു.

  പുതുവേലി കിഴക്കേൽ കെ. ഡി പ്രസാദ് (54) അന്തരിച്ചു.

  പുതുവേലി : കിഴക്കേൽ കെ. ഡി പ്രസാദ് (54) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സിന്ധു. മക്കൾ : പ്രഭിൻ പ്രസാദ്, ബിബിൻ പ്രസാദ്. മരുമക്കൾ : സൂര്യ പ്രഭിൻ, ചിഞ്ചു ബിബിൻ.

 • ഓലിക്കാട്ടിൽനാരായണി നാണു (88) അന്തരിച്ചു

  ഓലിക്കാട്ടിൽനാരായണി നാണു (88) അന്തരിച്ചു

  മണ്ണയ്ക്കനാട്: ഓലിക്കാട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ നാരായണി നാണു (88) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രവി, ശശി, രാജേന്ദ്രൻ, വത്സല. മരുമക്കൾ: മോളി, മിനി , ചന്ദ്രൻ (വയനാട്),പരേതയായ രുക്മിണി

 • കരികുളത്തേൽ കുര്യാച്ചൻ(87)അന്തരിച്ചു.

  കരികുളത്തേൽ കുര്യാച്ചൻ(87)അന്തരിച്ചു.

  കുറവിലങ്ങാട്:നസ്രത്ത്ഹിൽ മണലോടി കരികുളത്തേൽ കെ.ജെ സിറിയക് (കരികുളത്തേൽ കുര്യാച്ചൻ-87) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ രത്‌നഗിരി കഴുകനോലിക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജോൺ സിറിയക് ( (ഇന്ത്യൻ നേവി റിട്ട.ഓഫീസർ), ആൻസി , പ്രഫ. ലല്ലി കെ. സിറിയക് (റിട്ട.പ്രിൻസിപ്പൽ, സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ), ഡോ. മേരിക്കുഞ്ഞ് സി. കരികുളം (വെറ്റിനറി സർജൻ, ഗവ. മൃഗാശുപത്രി, കൈനകരി ), ജിയോ സിറിയക്, നിലീന.മരുമക്കൾ: ഡോ. ആലീസ്…

 • എൻ.എം. മോഹനൻ അന്തരിച്ചു

  എൻ.എം. മോഹനൻ അന്തരിച്ചു

  കുറവിലങ്ങാട്: സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി ഞരളക്കുഴിയിൽ എൻ. എം മോഹനൻ  (59)അന്തരിച്ചു.  സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.  ഭാര്യ:  ലത കല്ലറ കുഴികണ്ടത്തിൽ കുടുംബാംഗം.   മകൻ : മിഥുൻ മോഹൻ (വിദ്യാർത്ഥി )

 • കുറിച്ചിത്താനം: പുതിയേടത്ത്അപ്പു-68) അന്തരിച്ചു

  കുറിച്ചിത്താനം: പുതിയേടത്ത്അപ്പു-68) അന്തരിച്ചു

  കുറിച്ചിത്താനം: പുതിയേടത്ത് ശങ്കരനാരായണൻ (അപ്പു-68) അന്തരിച്ചു. സംസ്‌കാരം വ്യാഴം 11ന് വീട്ടുവളപ്പിൽ. തെക്കെടത്തു കുടുംബാംഗം രാധാമണിയാണ് ഭാര്യ. മക്കൾ: എസ്. വിഷ്ണു, എസ്. ആശിഷ്.

 • വെമ്പള്ളി: കുറ്റിയാനിതറപ്പേൽമേരി ജോസഫ് (84) അന്തരിച്ചു

  വെമ്പള്ളി: കുറ്റിയാനിതറപ്പേൽ പരേതനായ വി.കെ ഔസേപ്പിന്റെ ഭാര്യ മേരി ജോസഫ് (84) അന്തരിച്ചു. സംസ്‌കാരം വ്യാഴം 2.30ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: കെ.ജെ സിബി (എൽഐസി ഏജന്റ് പാലാ), ഷിജിമോൾ നടുക്കര, പരേതനായ ബെന്നി.മരുമക്കൾ; ആലീസ് (മരങ്ങാട്ടുപിള്ളി), ലിസി (ഏറ്റുമാനൂർ), ജോമോൻ വാമറ്റം നടുക്കര

 • തോട്ടുവ വട്ടക്കുന്നേൽ ജോയി ഐസക് അന്തരിച്ചു.സംസ്‌കാരം വ്യാഴം രണ്ടിന്ജയ്ഗിരി ക്രിസ്തുരാജ് പള്ളിയിൽ

  തോട്ടുവ വട്ടക്കുന്നേൽ ജോയി ഐസക് അന്തരിച്ചു.സംസ്‌കാരം വ്യാഴം രണ്ടിന്ജയ്ഗിരി ക്രിസ്തുരാജ് പള്ളിയിൽ

  തോട്ടുവ: വട്ടക്കുന്നേൽ ജോയി ഐസക്(63) അന്തരിച്ചു. സംസ്‌കാരം വ്യാഴം രണ്ടിന് കാളിയാർതോട്ടത്തുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ജയ്ഗിരി ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ എടൂർ കളത്തിനാനിക്കൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ: മെജിൻ ജോയി (ഇസാഫ് ബാങ്ക്), അബിൻ ജോയി. മരുമക്കൾ. അഞ്ചു, അശ്വതി.സഹോദരങ്ങൾ: ബാബു ഐസക്, ലീലാമ്മ, എത്സമ്മ, പരേതരായ ജോൺ ഐസക്ക്, ഔസേപ്പച്ചൻ.

 • കുറവിലങ്ങാട് പഞ്ചായത്തിൽ ജി-ബിൻ വിതരണം ഉദ്ഘാടനം ചെയ്തു.

  കുറവിലങ്ങാട് : പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ജി-ബിൻ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി വിതരണം ഉദ്ഘാടനം ചെയ്തു. വീടുകളിലെ ഉറവിട മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് അടുക്കളയിൽ തന്നെ സ്ഥാപിക്കാവുന്ന സംവിധാനമാണ് ജി-ബിൻ. വൈസ് പ്രസിഡൻറ് അൽഫോൻസാ ജോസഫ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ സജികുമാർ, റ്റെസി സജീവ്, എം.എൻ രമേശൻ, പഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ഇ.കെ കമലാസനൻ, ജോയ്സ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു…

 • കുറുമുട്ടത്ത് കെ എസ് രാജപ്പൻ നായർ (75) നിര്യാതനായി.

  കുറുമുട്ടത്ത് കെ എസ് രാജപ്പൻ നായർ (75) നിര്യാതനായി.

  കുര്യനാട് : കുറുമുട്ടത്ത് കെ എസ് രാജപ്പൻ നായർ (75) നിര്യാതനായി. സംസ്ക്കാരം നടത്തി ഭാര്യ സാവിത്രി കുട്ടിയമ്മ പുതുവേലി വെള്ളാക്കൽ കുടുംബാഗം. മക്കൾ രാജേഷ് കുര്യനാട് (ജാഗ്രത ന്യൂസ് ) ജയേഷ് കുമാർ . രാജിമോൾ . മരുമക്കൾ . മഞ്ജു വി നായർ , ഇലയ്ക്കാട് . രാജി മേലരീക്കര .ശശിധരൻ നായർ ചേറാടിയിൽ

 • കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ ചീക്കപ്പാറയിൽ ടോമി ജോസഫ് അന്തരിച്ചു

  കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ ചീക്കപ്പാറയിൽ ടോമി ജോസഫ് അന്തരിച്ചു

  ഉഴവൂർ: കെഎസ്ഇബി റിട്ട ഉദ്യോഗസ്ഥൻ ചീക്കപ്പാറയിൽ ടോമി ജേക്കബ് (64) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ വ്യാഴാഴ്ച രണ്ടിന് വസതിയിൽ ആരംഭിക്കും. ദേവാലയത്തിലെ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന് വിട്ടുനൽകും. ഭാര്യ: ചേലക്കര കവലക്കാട്ട് എൽസി. മകൻ: ജേക്കബ്, സഹോദരങ്ങൾ: ജോസഫ്, ജേക്കബ്, മാത്യു, ലില്ലി, മേരി, ഫിലോമിന, ഫ്രാൻസീസ്.

error: Content is protected !!