കാളികാവ് പള്ളിയിൽ തിരുനാളിന് ഭക്തിനിർഭരസമാപനം

കുറവിലങ്ങാട്: കാളികാവ് സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്‌ത്യോനോസിന്റെ തിരുനാളിന് ഭക്തിനിർഭരസമാപനം. വികാരി ഫാ. ജയിംസ് വെട്ടുകല്ലേലിന്റെ കാർമിക ത്വത്തിൽ നടന്ന കൊടിയേറ്റിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉണ്ണിമിശിഹാ ചാപ്പലിൽ ഫാ. പോൾ കൊല്ലിത്താനത്തുമലയിലിന്റെയും കടപ്പൂര് തിരുകുടുംബകപ്പേളയിൽ ഫാ.മാത്യു കണിയാംപടിയുടേയും കാർമികത്വത്തിൽ വിശുദ്ധ കുർബാനനടന്നു.
നാളെ 10ന് ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ സുറിയാനി കുർബാനയർപ്പിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!