Category: Editor’s Voice

  • എപ്പോഴും കത്തി നില്‍ക്കണോ

    എപ്പോഴും കത്തി നില്‍ക്കണോ

    എപ്പോഴും കത്തി നില്‍ക്കണോ ക്രിസ്തുമസ് സന്ദേശം

  • കഴുകനെപ്പോലെ തൂവലുകള്‍ കൊത്തിപറിച്ചാലോ

    കഴുകനെപ്പോലെ തൂവലുകള്‍ കൊത്തിപറിച്ചാലോ

  • മുകളിലേക്ക് നോക്കിയാല്‍ മേല്‍ക്കൂരയാണോ കാണുന്നത്.

    മുകളിലേക്ക് നോക്കിയാല്‍ മേല്‍ക്കൂരയാണോ കാണുന്നത്.

    ക്രിസ്തുമസ് സന്ദേശം കേട്ടാലോ

  • ഡോ. കെ ആർ നാരായണനെ സ്മരിച്ച് മാതൃ ഗ്രാമം

    ഡോ. കെ ആർ നാരായണനെ സ്മരിച്ച് മാതൃ ഗ്രാമം

    ഉഴവൂർ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി തോമസ് ചാഴികാടൻ ഉദ്ഘടനം ചെയ്തു. ശാന്തിഗിരി ആശ്രമം കോട്ടയം ജില്ല മേധാവി അർച്ചിത് സ്വാമി മുഖ്യാതിഥിയായി . ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ സ്വാഗതം ആശംസിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മാത്യു, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ്‌…

  • മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി

    മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി

    ജലവിഭവ വകുപ്പു മന്ത്രിയും കേരളാ കോൺഗ്രസ് (എം) നിയമസഭാ കക്ഷി നേതാവുമായ റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ സി. ടി അഗസ്റ്റിൻ (കൊച്ചേട്ടൻ -78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് ചക്കാ നുഴ ലൊരെത്ത് മാതാ പള്ളിയിൽ നടക്കും. ഭൗതിക ദേഹം തിങ്കൾ രാവിലെ11:00- മണിക്ക് വസതിയിലെത്തിച്ച് പൊതു ദർശനത്തിനു വെക്കുന്നതാണ്. ഭാര്യ: ലീലാമ്മ നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം. മറ്റു മക്കൾ : റീന, റിജോഷ്. മരുമക്കൾ: റാണി റോഷി അകത്തുപറമുണ്ടയിൽ, ജോണി…

  • പാചക വാതക, ഇന്ധന വിലവർധനവിനെതിരെ ജനകീയ സമരങ്ങൾക്ക് വനിതകൾ മുന്നിട്ടിറങ്ങണമെന്ന് ഡോ. സിന്ധു മോൾ ജേക്കബ്

    പാചക വാതക, ഇന്ധന വിലവർധനവിനെതിരെ ജനകീയ സമരങ്ങൾക്ക് വനിതകൾ മുന്നിട്ടിറങ്ങണമെന്ന് ഡോ. സിന്ധു മോൾ ജേക്കബ്

    ജനങ്ങളുടെ നടുവൊടിക്കുന്ന പാചക വാതക, ഇന്ധന വിലവർധനവിനെതിരെ ജനകീയ സമരങ്ങൾക്ക് വനിതകൾ മുന്നിട്ടിറങ്ങണമെന്ന് Dr. സിന്ധു മോൾ ആഹ്വാനം ചെയ്തു. വനിതാ കോൺഗ്രസ്‌ (എം) കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസംഗമവും സംസ്ഥാന അധ്യക്ഷക്ക് സ്വീകരണവും സംഘടിപ്പിച്ചുകടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു നടത്തിയ നേതൃ സമ്മേളനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ്‌ നയന ബിജു അധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ്സ് (എം ) സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം Dr. സിന്ധു മോൾ ജേക്കബ് ഉത്ഘാടനം നിർവഹിച്ചു .കടുത്തുരുത്തി…

  • അധ്വാനിച്ച് വാങ്ങിയ സൈക്കിളില്‍ ലഡാക്കിലേക്ക്; ദാബകളില്‍ എഞ്ചിനീയറിംഗ് പരീക്ഷ

    അധ്വാനിച്ച് വാങ്ങിയ സൈക്കിളില്‍ ലഡാക്കിലേക്ക്; ദാബകളില്‍ എഞ്ചിനീയറിംഗ് പരീക്ഷ

    കുറവിലങ്ങാട്: പെട്രോള്‍ പമ്പില്‍ നിന്നും ഇന്‍കുബേറ്റര്‍ നിര്‍മ്മിച്ച് വിറ്റും ക്യാമറ വാടകയ്ക്ക് നല്‍കിയും സ്വരുക്കൂട്ടിയ പണം ഇത്രയും സന്തോഷം നല്‍കുമെന്ന് എല്‍ബിന്‍ ജോര്‍ജ് (19) ഒരിക്കലും കരുതിയിക്കില്ല. ആദ്യം 18000 രൂപ നല്‍കിയൊരു സൈക്കിള്‍ സ്വന്തമാക്കി. അതോടെ ഏറെക്കാലമായുള്ള ആഗ്രഹത്തിന് ചിറകുകള്‍ മുളച്ചു. കാശ്മീര്‍ സൈക്കിളില്‍ പോകണം. അങ്ങനെ ജൂലൈ 21ന് കുറവിലങ്ങാട് നിന്ന് ഒറ്റ യാത്ര. കാശ്മീരില്‍ എത്തിയപ്പോഴാകട്ടെ ലഡാക്ക് വരെ പോകണമെന്ന വലിയ മോഹം. കാശ്മീരില്‍വെച്ച് പിടികൂടിയ പനിയെ തോല്‍പ്പിച്ച് യാത്രതുടര്‍ന്നു.എല്‍ബിന്‍ നടത്തിയത് വെറും…

  • ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ 28 രൂപയ്ക്ക് വീട്ടുപടിയ്ക്കല്‍

    ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ 28 രൂപയ്ക്ക് വീട്ടുപടിയ്ക്കല്‍

    നഷ്ടക്കണക്ക് പറയുന്ന ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയായ ഈ കര്‍ഷകര്‍ ഒരു തൊഴുത്തിന്റെ ബലത്തില്‍ അഞ്ച് പശുക്കളുള്ള ഫാം ഉടമയായ അനുഭവം കുറവിലങ്ങാട്: 48 രൂപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ വിറ്റാലും നഷ്ടക്കണക്ക് മാത്രം പറയുന്ന ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയിലൂടെ വിജയമൊഴുക്കിയ ഈ കര്‍ഷകനെ മാതൃകയാക്കാം. ഓരോ ദിവസവും 28 രൂപയ്ക്ക് പാല്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ഈ ക്ഷീരകര്‍ഷകന് പറയാനുള്ളത് ലക്ഷങ്ങളുടെ ലാഭം മാത്രം. കുറവിലങ്ങാട് കൊള്ളിമാക്കീല്‍ ബെന്നിയാണ് ക്ഷീരകര്‍ഷക രംഗത്ത് വേറിട്ട വിജയശൈലി എഴുതുന്നത്.ഒട്ടേറെ മേഖലകളിലെ പരിചയ സമ്പത്തുമായാണ് കോവിഡ്…

  • എഞ്ചിനീയറിംഗ് റാങ്കില്‍ പൂവക്കുളത്തിന്റെ ഹരിശ്രീ;അഭിമാനമായി എം. ഹരിശങ്കര്‍

    എഞ്ചിനീയറിംഗ് റാങ്കില്‍ പൂവക്കുളത്തിന്റെ ഹരിശ്രീ;അഭിമാനമായി എം. ഹരിശങ്കര്‍

    കുറവിലങ്ങാട്: വെളിയന്നൂര്‍ പൂവക്കുളം ഗ്രാമത്തിന് സംസ്ഥാന എന്‍ഞ്ചനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് തിളക്കം. എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് പൂവക്കുളം ഇടവാക്കേല്‍ വീട്ടിലേക്ക് വിരുന്നെത്തിയതോടെയാണ് ഗ്രാമത്തിന്റെ അഭിമാനമുയര്‍ന്നത്. വൈദ്യുതി വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് പി.ജി മനോഹരന്റേയും പാലാ ലേബര്‍ ഓഫീസിലെ അസി. ലേബര്‍ ഓഫീസര്‍ പി. എസ് ജയശ്രീയുടേയും മകന്‍ എം. ഹരിശങ്കറാണ് നാടിനും വീടിനും അഭിമാനമായത്. മനോഹരന്‍-ജയശ്രീ ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവനാണ് റാങ്ക് ജേതാവ്. ആലപ്പുഴ വണ്ടാനം ദന്തല്‍ കോളേജിലെ ഹൗസ് സര്‍ജനന്‍ ഡോ.എം…

  • സ്വര്‍ണ്ണപണയമെടുക്കാനായി വിളിച്ചുവരുത്തി;ഒന്നരലക്ഷം പിടിച്ചുപറിച്ചു

    സ്വര്‍ണ്ണപണയമെടുക്കാനായി വിളിച്ചുവരുത്തി;ഒന്നരലക്ഷം പിടിച്ചുപറിച്ചു

    കുറവിലങ്ങാട്: പണയത്തിലിരിക്കുന്ന സ്വര്‍ണമെടുക്കാന്‍ സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചുവരുത്തി ഒന്നരലക്ഷം കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മൂന്നംഗസംഘം തൃശൂര്‍ സ്വദേശിയില്‍ നിന്ന് പണം പിടിച്ചുപറിച്ചത്.തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ കൂട്ടുംഗല്‍ വികാസി (41)നാണ് പണം നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെട്ടത്. മാഞ്ഞൂര്‍ ഞാറപ്പറമ്പില്‍ ജോബിന്‍(23), കോതനല്ലൂര്‍ ഇടച്ചാലിയില്‍ സജി പൈലി (36) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ പ്രധാന കണ്ണിയായ മോനിപ്പിളളി സ്വദേശി ജെയ്‌സിന്റെ പക്കലാണ് പിടിച്ചുപറിച്ച പണമെന്നാണ് പോലീസ്…

  • എം.സി റോഡിലെ ഹംപുകള്‍ വില്ലന്‍;പരാതി പറഞ്ഞിട്ടും കാര്യമില്ല

    എം.സി റോഡിലെ ഹംപുകള്‍ വില്ലന്‍;പരാതി പറഞ്ഞിട്ടും കാര്യമില്ല

    കുറവിലങ്ങാട്: എം.സി റോഡില്‍ അടുത്തനാളുകളിലായി പൊതുമരാമത്ത് സ്ഥാപിച്ച ഹംപുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നകായി പരാതി വ്യാപകമെങ്കിലും നടപടിയില്ല. വേഗനിയന്ത്രണത്തിനാണ് അപകടസാധ്യത കൂടിയ മേഖലയില്‍ ഇത്തരം ഹംപ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പൊതുമരാമത്തിന്റെ വാദം.വെമ്പള്ളി, കോഴാ, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഹംപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെമ്പള്ളിയില്‍ ഇന്നുലെ പുലര്‍ച്ചെ ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഹംപാണ്. ഇവിടുത്തെ ഹംപിന്റെ ഉയരവും അകലവുമൊക്കെ അശാസ്ത്രീയമെന്ന് ആക്ഷേപം ശക്തമാണെങ്കിലും പഠനത്തിനപ്പുറം ഒന്നും നടന്നിട്ടില്ല. പകലോമറ്റം സ്വദേശി അടുത്തനാളില്‍ വാഹനാപകടത്തില്‍ മരിച്ചതിലും ഹംപ് വില്ലനായെന്ന് പരാതികള്‍…

error: Content is protected !!