മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി

ജലവിഭവ വകുപ്പു മന്ത്രിയും കേരളാ കോൺഗ്രസ് (എം) നിയമസഭാ കക്ഷി നേതാവുമായ റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ സി. ടി അഗസ്റ്റിൻ (കൊച്ചേട്ടൻ -78) അന്തരിച്ചു.

സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് ചക്കാ നുഴ ലൊരെത്ത് മാതാ പള്ളിയിൽ നടക്കും.

ഭൗതിക ദേഹം തിങ്കൾ രാവിലെ11:00- മണിക്ക് വസതിയിലെത്തിച്ച് പൊതു ദർശനത്തിനു വെക്കുന്നതാണ്.

ഭാര്യ: ലീലാമ്മ നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം.

മറ്റു മക്കൾ : റീന, റിജോഷ്.

മരുമക്കൾ: റാണി റോഷി അകത്തുപറമുണ്ടയിൽ, ജോണി ആക്കാട്ടുമുണ്ടയ്ക്കൽ (ഭരണങ്ങാനം), റ്റിനു ചാലയ്ക്കപ്പറമ്പിൽ (ഇത്തിത്താനം).

ഏക സഹോദരി : സിസ്റ്റർ റോസ് തോമസ് (സേക്രഡ് ഹാർട്ട് കോൺവെന്റ് – ഉജ്ജയിൻ – മദ്ധ്യപ്രദേശ്).


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!