മരങ്ങാട്ടുപിള്ളി : കുരുമുളക് കൃഷി വ്യാപന പദ്ധതിപ്രകാരം മരങ്ങാട്ടുപിള്ളി കൃഷിഭവന്റെ കീഴിലുള്ള കുരുമുളക് വികസന സമിതി മുഖേന, ഗുണഭോക്തൃ ലിസ്റ്റില്‍ പേരുള്ള അംഗങ്ങള്‍ക്ക് 20 കിലോ വേപ്പിന്‍പിണ്ണാക്കും 10 കിലോ നീറ്റുകക്കയും വീതം ലഭിക്കുന്നതാണ്.
സമിതിയിലെ അംഗങ്ങള്‍ ഗുണഭോക്തൃ വിഹിതവും തന്‍വര്‍ഷത്തെ കരം അടച്ച രസീതും സഹിതം മരങ്ങാട്ടുപിള്ളി എക്കോ ഷോപ്പില്‍ 31-12-2021-ല്‍ എത്തി നേരിട്ടു കെെപ്പറ്റാവുന്നതാണ്.
Leave a Reply