സംസ്ഥാനതലത്തിൽ 15 എ ഗ്രേഡുകൾ നേടി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ

0
100

കുറവിലങ്ങാട്: സംസ്ഥാനതല ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം നേടി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ. സയൻസ്, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം എന്നീ ഇനങ്ങളിലായി 15 കുട്ടികൾ എ ഗ്രേഡ് നേടിയാണ് വിജയിച്ചത്. എലിസബത്ത് ഷാരോൺ സ്റ്റഫ്ഡ് ടോയിസിൽ ഒന്നാം സ്ഥാനം നേടി. ഗോപിക സനീഷ് (എംബ്രോയ്ഡറി), ആദിത്യ. കെ.അജോഷ് (പോസ്റ്റർ ഡിസൈനിംഗ്), ക്രിസ്റ്റി ഷൈജു. (ത്രെഡ് പാറ്റേൺ), എം. ഐശ്വര്യ (ഫേബ്രിക്ക് പെയിന്റിംഗ്), നന്ദന ദാസ് (ബുക്ക് ബയന്റിംഗ്) എന്നിവരും എ ഗ്രേഡ് ജേതാക്കളുടെ പട്ടികയിലാണ്.
സംസ്ഥാനതലത്തിൽ എട്ടാംസ്ഥാനത്ത് സെന്റ് മേരീസിനെ എത്തിക്കാൻ മിടുക്കികൾക്കായി.

സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ എ ഗ്രേഡ് നേടി കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ.
എലിസബത്ത് ഷാരോൺ (സ്റ്റഫ്ഡ് ടോയ്‌സ്, ഒന്നാംസ്ഥാനം ) , ഗോപിക സനീഷ് (എംബ്രോയിഡറി), ആദിത്യ കെ. അജോഷ് (പോസ്റ്റർ ഡിസൈനിംഗ്), ക്രിസ്റ്റി ഷൈജു (ത്രെഡ് പാറ്റേൺ), എം. ഐശ്വര്യ (ഫെബ്രിക്ക് പെയിന്റിംഗ്), നന്ദന ദാസ് (ബുക്ക് ബയന്റിംഗ്).

LEAVE A REPLY

Please enter your comment!
Please enter your name here