ജില്ല സബ്ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച ദേവമാതാ കോളജിൽ

0
169

കുറവിലങ്ങാട്: ജില്ല സബ്ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച 22ന് ഒൻപതുമുതൽ ദേവമാതാ കോളേജിൽ നടക്കും. സംസ്ഥാന സബ് ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ ഒൻപതിന് ദേവമാതാ കോളേജ് മൈതാനത്ത് എത്തിച്ചേരണം. ഫോൺ: 9447134241

LEAVE A REPLY

Please enter your comment!
Please enter your name here