Kuravilangadvartha

  • പുതുവേലി  കിഴക്കേൽ കെ. ഡി പ്രസാദ് (54) അന്തരിച്ചു.

    പുതുവേലി കിഴക്കേൽ കെ. ഡി പ്രസാദ് (54) അന്തരിച്ചു.

    പുതുവേലി : കിഴക്കേൽ കെ. ഡി പ്രസാദ് (54) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സിന്ധു. മക്കൾ : പ്രഭിൻ പ്രസാദ്, ബിബിൻ പ്രസാദ്. മരുമക്കൾ : സൂര്യ പ്രഭിൻ, ചിഞ്ചു ബിബിൻ.

  • റെയിൽ മേൽപ്പാലം : വാക്ക് പാലിച്ച് തോമസ് ചാഴികാടൻ, കൈയ്യടിച്ച് വരവേറ്റ് ജനങ്ങൾ.

    റെയിൽ മേൽപ്പാലം : വാക്ക് പാലിച്ച് തോമസ് ചാഴികാടൻ, കൈയ്യടിച്ച് വരവേറ്റ് ജനങ്ങൾ.

    തോമസ് ചാഴികാടൻ എംപിയുടെ പരിശ്രമത്തിൽ കോതനെല്ലൂർ, കുറുപ്പന്തറ, കടുത്തുരുത്തി, മുളന്തുരുത്തി എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി കുറവിലങ്ങാട്: റെയിൽവേ വികസന്റെ ഭാഗമായി നാല് മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വാക്ക് പാലിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. കടുത്തുരുത്തി റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മേൽപ്പാലങ്ങളെല്ലാം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്നു തോമസ് ചാഴികാടൻ പറഞ്ഞു. പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയതായും…

  • വനിതകൾക്ക് ഇനി ഫിറ്റാകാം.  കാണക്കാരിയിലേക്ക് വരൂ

    വനിതകൾക്ക് ഇനി ഫിറ്റാകാം. കാണക്കാരിയിലേക്ക് വരൂ

    കാണക്കാരി: വനിതകൾക്ക് ഫിറ്റാകാൻ ഇതാ അവസരം. ആരോഗ്യം ഫിറ്റാക്കാൻ കഴിയുന്ന നിരവധി അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിറയിൽക്കുളത്തിന്റെ ഭംഗിയും സൗകര്യങ്ങളും ആസ്വദിച്ച് ഫിറ്റാകാമെന്നത് ഏറെ നേട്ടമാണ്.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെ നിർദേശ പ്രകാരമാണ് വനിതൾക്ക് മാത്രമായി ഫിറ്റ്‌നെസ് സെന്റർ ഒരുക്കിയിട്ടുള്ളത്.സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനായി വനിതാഫിറ്റ്‌നസ് സെൻറർ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കൊച്ചുറാണി സെബാസ്റ്റ്യൻ പറയുന്നു. കാണക്കാരി ചിറകുളത്തിന് സമീപമുള്ള അംഗൻവാടി കെട്ടിടത്തിന്റെ…

  • ഇത് തോമസ് ചാഴികാടന്റെ ഭരണമികവിന് തെളിവ്  .  4  റെയിൽ മേൽപ്പാലങ്ങൾക്ക് തറക്കല്ലിടുന്നു

    ഇത് തോമസ് ചാഴികാടന്റെ ഭരണമികവിന് തെളിവ് . 4 റെയിൽ മേൽപ്പാലങ്ങൾക്ക് തറക്കല്ലിടുന്നു

    കോട്ടയം: ലോകസഭാംഗമെന്ന നിലയിൽ തോമസ് ചാഴികാടൻ നടത്തുന്ന പരിശ്രമങ്ങൾക്ക് വീണ്ടും വിജയം. തോമസ് ചാഴികാടൻ എംപിയുടെ പ്രവർത്തനഫലമായി കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നാലിടങ്ങളിലെ റെയിൽ മേൽപ്പാലങ്ങൾക്ക് തിങ്കളാഴ്ച തറക്കല്ലിടുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ ആയിരം കോടിയോളം രൂപയുടെ വികസനത്തിനൊപ്പമാണ് നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നത്. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു.കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന്…

  • മികവിൽ ഹാട്രിക്കുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

    മികവിൽ ഹാട്രിക്കുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

    മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ മൂന്നാം തവണയും മുത്തമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. 2020-23 വർഷം ജില്ലയിലെ രണ്ടാം സ്ഥാനവും 2021-22 സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയ മരങ്ങാട്ടുപിള്ളി 2022-23 വർഷം സംസ്ഥാനതലത്തിൽ വീണ്ടും മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഹാട്രിക് നേട്ടം കരസ്ഥമാക്കിയത് കാർഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തു. കാർഷിക മേഖലയിൽ…

  • കുറവിലങ്ങാട് ഇടവകയിൽ കുടുംബകൂട്ടായ്മകളിലൂടെ കുരിശിന്റെ വഴിയ്ക്ക് തുടക്കം

    കുറവിലങ്ങാട് ഇടവകയിൽ കുടുംബകൂട്ടായ്മകളിലൂടെ കുരിശിന്റെ വഴിയ്ക്ക് തുടക്കം

    കുറവിലങ്ങാട്: വലിയ നോമ്പാചരണത്തോടനുബന്ധിച്ച് കുടുംബകൂട്ടായ്മകളിൽ സ്ലീവാപ്പാതകൾ ആരംഭിച്ച് കുറവിലങ്ങാട് ഇടവക. ഇടവകയിലെ 81 കുടുംബകൂട്ടായ്മ യൂണിറ്റുകൽ കേന്ദ്രീകരിച്ചാണ് സ്ലീവാപ്പാത. ഓരോ കൂട്ടായ്മകളിലുമുള്ള 16 കുടുംബങ്ങളെ തെരഞ്ഞെടുത്ത് പ്രാരംഭ, സമാപനപ്രാർത്ഥനകളും കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും ഒരുക്കിയാണ് സ്ലീവാപ്പാത ഒരുക്കുന്നത്. 1296 കുടുംബങ്ങൾ ഇത്തരത്തിൽ കുശിരിന്റെ വഴിയുടെ കേന്ദ്രങ്ങളാകും. ഓരോ കൂട്ടായ്മയിലുമുള്ള എല്ലാ കുടുംബാംഗങ്ങളും അതാത് യൂണിറ്റുകളിൽ പങ്കെടുക്കും. കുടുംബകൂട്ടായ്മകൾ കേന്ദ്രീകരിച്ചുള്ള കുരിശിന്റെ വഴിയുടെ ഇടവകതലത്തിലുള്ള ആരംഭം 27-ാം വാർഡിലെ വിശുദ്ധ തോമസ് അക്വിനാസ് യൂണിറ്റിൽ നടന്നു. പ്രാർത്ഥനാശുശ്രൂഷകൾക്ക്…

  • വെളിയന്നൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത്    ഇത്  സജേഷ് ശശിയുടെ വിജയം

    വെളിയന്നൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് ഇത് സജേഷ് ശശിയുടെ വിജയം

    വെളിയന്നൂർ: ഗ്രാമപഞ്ചായത്തിന് കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്‌കാരം 19 ന് കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശദിന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. വാർഷിക പദ്ധതി പ്രവർത്തനങ്ങളിലെ പ്രവർത്തന മികവ്,സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വെറിട്ട ഇടപെടലുകൾ, ആരോഗ്യ- വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, അതി ദാരിദ്ര നിർമ്മാർജനത്തിലും, മാലിന്യ മുക്ത പ്രവർത്തനത്തിലെയും നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ആണ് വെളിയുന്നുരിനെ പുരസ്‌കാര…

  • വ്യവസായ സംരഭക സെമിനാർ നടത്തി

    വ്യവസായ സംരഭക സെമിനാർ നടത്തി

    ഉഴവൂർ: വ്യവസായ, വാണിജ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി എന്റർപ്രന്യൂർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ നടത്തി. വ്യവസായ – വാണിജ്യ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സേവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾക്കുള്ള പദ്ധതികൾ, വ്യവസായ നയം എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് യോഗം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് തങ്കച്ചൻ കെ. എം. നിർവ്വഹിച്ചു. അംഗങ്ങളായ ന്യൂജന്റ് ജോസഫ്, ജോണിസ് പി. സ്റ്റീഫൻ, അഞ്ജു പി. ബെന്നി, ജെസീന്ത പൈലി,…

  • ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാപദ്ധതി സർവേ ആരംഭിച്ചു

    ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാപദ്ധതി സർവേ ആരംഭിച്ചു

    കുറവിലങ്ങാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ക7ുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ സർവ്വേ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം നിർവഹിച്ചു. ദേവമാതാ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി. കോളജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി മാത്യു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം അബ്ദുൾ കരീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.…

  • ദേവമാതാ കോളേജിൽ കോഷൻ ഡെപ്പോസിറ്റ് വിതരണം

    കുറവിലങ്ങാട് : ദേവമാതാ കോളേജിൽ 2022-23 അധ്യയന വർഷം പഠനം പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികളിൽ ഇനിയും കോഷൻ ഡെപ്പോസിറ്റ് വാങ്ങാനുള്ളവർ ബന്ധപ്പെട്ട രസീത്, കോളേജ് ഐഡി കാർഡ് എന്നിവ സഹിതം കോളേജ് ഓഫീസിലെത്തി മാർച്ച് 15 ന് മുൻപായി തുക കൈപ്പറ്റണം. നിശ്ചിത തീയതിക്ക് ശേഷം തുക സർക്കാരിലേക്ക് അടവാക്കുന്നതാമെന്ന് അധികൃതർ അറിയിച്ചു.

  • ഇത് ഡോ. സിന്ധുമോളുടെ വിജയം ഉഴവൂരിന് ഇനി ഹാപ്പിയാകാം

    ഇത് ഡോ. സിന്ധുമോളുടെ വിജയം ഉഴവൂരിന് ഇനി ഹാപ്പിയാകാം

    തുറന്ന് നൽകിയത് സംസ്ഥാനത്തുതന്നെ ഗ്രാമീണമേഖലയിലെ ആദ്യ ഹാപ്പിനെസ് സെന്റർ ഉഴവൂർ: ജനപ്രതിനിധിയെന്ന നിലയിൽ മൂന്ന് വർഷം നടത്തിയ പരിശ്രമങ്ങളെ വിജയകരമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. സിന്ധുമോൾ ജേക്കബ്. ഉഴവൂരിനും സമീപപഞ്ചായത്തുകൾക്കും ഒരേപോൽ പ്രയോജനപ്പെടുത്താനാകുന്ന ഉഴവൂർ ചിറയിൽക്കുളം ഹാപ്പിനെസ് സെന്റർ നാടിന് സമർപ്പിച്ചു.കേന്ദ്രസംസ്ഥാനസർക്കാരുകളുടേയും എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവരുടേയും ത്രിതലപഞ്ചായത്തുകളുടേയുമായി 68 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹാപ്പിനെസ് സെന്റർ നിർമ്മാണം പൂർത്തീകരിച്ചത്.ചിറയിൽകുളത്തെ ഹാപ്പിനെസ് സെന്റർ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ തന്നെ ഹാപ്പിനെസ്…

Got any book recommendations?


error: Content is protected !!