Category: ചരമം

  • വടക്കേനിരപ്പ്: മുരിക്കനായിൽ നാരായണൻ നായർ (85) അന്തരിച്ചു

    വടക്കേനിരപ്പ്: മുരിക്കനായിൽ നാരായണൻ നായർ (85) അന്തരിച്ചു

    വടക്കേനിരപ്പ്: മുരിക്കനായിൽ നാരായണൻ നായർ (85) അന്തരിച്ചു. സംസ്‌ക്കാരം ശനി രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ചന്ദ്രമതിയമ്മ. മക്കൾ: ശാന്ത, ഉഷ, പുഷ്പ. മരുമക്കൾ ഗോപിനാഥൻനായർ, സുര, പരേതനായ ഹരി.

  • കുറവിലങ്ങാട് കുന്നത്ത് ചാണ്ടി കുഞ്ഞിന്റെ ഭാര്യ സാറാമ്മ ചാണ്ടി  നിര്യാതയായി

    കുറവിലങ്ങാട് കുന്നത്ത് ചാണ്ടി കുഞ്ഞിന്റെ ഭാര്യ സാറാമ്മ ചാണ്ടി നിര്യാതയായി

    കുറവിലങ്ങാട് കുന്നത്ത് ചാണ്ടി കുഞ്ഞിന്റെ ഭാര്യ സാറാമ്മ ചാണ്ടി 93 നിര്യാതയായി..സംസ്കാരം വെള്ളിയാഴ്ച   2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തു മറിയം ആർച്ച് ഡീക്കൻ തിർത്ഥാടന ദേവാലയത്തിൽ… മക്കൾ പരേതയായ ഗ്രെസ്സി, ജോർജ്,ഏലിയാമ്മ,ബേബി,മേരി,സൂസമ്മ,ത്രേസിയാമ്മ മരുമക്കൾ- പരേതനായ മത്തച്ച ൻ, മേഴ്‌സി, പരേതനായ തമ്പി, ഷാജി,ജെയി0സ്‌,ബാബു,പരേതയായ അന്നമ്മ.. 

  • മറ്റത്തിൽ രാജു ജേക്കബ് നിര്യാതനായി

    മറ്റത്തിൽ രാജു ജേക്കബ് നിര്യാതനായി

    കുര്യനാട്: മറ്റത്തിൽ ബേക്കേഴ്‌സ് ആന്റ് റസ്‌റ്റോറന്റ് ഉടമ രാജു ജേക്കബ് (58) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ .. ഭാര്യ മിനി കൊരട്ടി പാലാട്ടി കുടുംബാംഗം. മക്കൾ: ആൻ രാജു, അഖിൽ രാജു. പരേതനായ മറ്റത്തിൽ ചാക്കോച്ചനാണ് പിതാവ്.

  • മഞ്ഞക്കുന്നേൽ എം.കെ രാജപ്പൻ  അന്തരിച്ചു.

    മഞ്ഞക്കുന്നേൽ എം.കെ രാജപ്പൻ അന്തരിച്ചു.

    മണ്ണയ്ക്കനാട്: മഞ്ഞക്കുന്നേൽ എം.കെ രാജപ്പൻ (70) അന്തരിച്ചു. സംസ്‌കാരം വ്യാഴം 10ന് വീട്ടുവളപ്പിൽ. ഭാര്യ മണ്ണയ്ക്കനാട് കിഴക്കേക്കൊച്ചുപുരയ്ക്കൽ കുടുംബാംഗം ലക്ഷ്മിക്കുട്ടി. മക്കൾ: എം.ആർ രാജേഷ് (സിപിഎം മരങ്ങാട്ടുപിള്ളി ലോക്കൽ കമ്മിറ്റിയംഗം), എം.ആർ രാഹുൽ (മഞ്ഞക്കുന്നേൽ സൗണ്ട്‌സ്)

  • ഇലയ്ക്കാട് നെടുമലയിൽ എൻ.കെ ബാബു (56) നിര്യാതനായി

    ഇലയ്ക്കാട് നെടുമലയിൽ എൻ.കെ ബാബു (56) നിര്യാതനായി

    ഇലയ്ക്കാട്: നെടുമലയിൽ എൻ.കെ ബാബു (56) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

  • പുല്ലുകാലായിൽ പെണ്ണമ്മ നിര്യാതയായി

    പുല്ലുകാലായിൽ പെണ്ണമ്മ നിര്യാതയായി

    കുറവിലങ്ങാട്: പുല്ലുകാലായിൽ പരേതനായ കെ. എൻ മണിയുടെ ഭാര്യ പി. പി പെണ്ണമ്മ (രാധ-62) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2.30ന് കുറവിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ. മൃതദേഹം ബുധൻ രാവിലെ 11 മണിക്ക് ശേഷം കുറവിലങ്ങാട് പൊതുശ്മശാനത്തിൽ എത്തിക്കും.മക്കൾ : ശിവ പ്രസാദ് (സിപിഎം തോട്ടുവാ ബ്രാഞ്ച് അംഗം, ഡി വൈ എഫ് ഐ തോട്ടുവാ യൂണിറ്റ് പ്രസിഡന്റ് ) , ശിവ പ്രദീപ്, അജിത .

  • പൂയപ്പടത്തിൽ കുടുംബാംഗം എൽസമ്മ സേവ്യർ അന്തരിച്ചു

    പൂയപ്പടത്തിൽ കുടുംബാംഗം എൽസമ്മ സേവ്യർ അന്തരിച്ചു

    കുറവിലങ്ങാട്: പൂയപ്പടത്തിൽ കുടുംബാംഗവും മുട്ടുചിറ തട്ടത്തുപറമ്പിൽ സേവ്യറിന്റെ ഭാര്യയുമായ എൽസമ്മ സേവ്യർ (70) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രണ്ടിന് മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളിയിൽ. മക്കൾ : ജൂബിൻ (മലേഷ്യ), മെർവിൻ (കാനഡ). മരുമക്കൾ : രേമതി (മലേഷ്യ), റെജിന (കാനഡ)

  • കുരിയ്ക്കാട്ടുപാറയിൽ ഏലിക്കുട്ടി കുര്യാക്കോ (94) അന്തരിച്ചു.

    കുരിയ്ക്കാട്ടുപാറയിൽ ഏലിക്കുട്ടി കുര്യാക്കോ (94) അന്തരിച്ചു.

    ആലപുരം: കുരിയ്ക്കാട്ടുപാറയിൽ ഏലിക്കുട്ടി കുര്യാക്കോ (94) അന്തരിച്ചു. സംസ്‌കാരം വ്യാഴം മൂന്നിന് മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ.

  • വെളിയന്നൂർ: പുളിക്കൽ പി.ജെ. തോമസ് അന്തരിച്ചു

    വെളിയന്നൂർ: പുളിക്കൽ പി.ജെ. തോമസ് അന്തരിച്ചു

    വെളിയന്നൂർ: പുളിക്കൽ പി.ജെ. തോമസ് (റിട്ട. ഫാർമസി സ്റ്റോർ സൂപ്രണ്ട് -75) അന്തരിച്ചു. സംസ്‌കാരം ചൊവ്വ 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ കിടങ്ങൂർ പാറ്റിയാൽ കുടുംബാംഗം മോളി തോമസ്. മക്കൾ: ടോളി (കൂവൈറ്റ്) ടിമ്മി (യുഎസ്എ). മരുമക്കൾ: ജിത്ത് കുര്യൻ കണ്ടത്തിൽ -അത്തിമറ്റത്തിൽ (കൈപ്പുഴ), സവിത ഇലവുങ്കൽ.

  • ഇന്ദിരഗിരി കോളനിയിൽ എസ്. രാമകൃഷ്ണൻ (പാച്ചൻ- 65 ) അന്തരിച്ചു

    ഇന്ദിരഗിരി കോളനിയിൽ എസ്. രാമകൃഷ്ണൻ (പാച്ചൻ- 65 ) അന്തരിച്ചു

    കുറവിലങ്ങാട്: ഇന്ദിരഗിരി കോളനിയിൽ എസ്. രാമകൃഷ്ണൻ (പാച്ചൻ- 65 ) അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുറവിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: ദൈവത്തായി. മക്കൾ: കൃഷ്ണകുമാർ, നിർമ്മല, പരേതരായ മുത്തുകുമാർ, അനു. മരുമക്കൾ: സുവർണ്ണ, പരേതനായ കിരൺ.

  • കുമരംപറമ്പിൽ കെ എസ് ശിലാസ് നിര്യാതനായി.

    കുമരംപറമ്പിൽ കെ എസ് ശിലാസ് നിര്യാതനായി.

    ഇലയ്ക്കാട്: കുമരംപറമ്പിൽ കെ എസ് ശിലാസ് 51 നിര്യാതനായി., സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ മായ കായംകുളം തണ്ടാശ്ശേരിൽ കുടുംബാഗം മ്രുത്തുറ്റ് ഫിനാൻസ് തെള്ളകം ) മക്കൾ ആദിത്യൻ ശിലാസ്, മഹാദേവൻ ശിലാസ്, ദുർഗ്ഗ. എല്ലാവരും വിദ്യാർത്ഥികൾ

error: Content is protected !!