കുറവിലങ്ങാട് കുന്നത്ത് ചാണ്ടി കുഞ്ഞിന്റെ ഭാര്യ സാറാമ്മ ചാണ്ടി 93 നിര്യാതയായി..സംസ്കാരം വെള്ളിയാഴ്ച 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തു മറിയം ആർച്ച് ഡീക്കൻ തിർത്ഥാടന ദേവാലയത്തിൽ…
മക്കൾ പരേതയായ ഗ്രെസ്സി,
ജോർജ്,ഏലിയാമ്മ,ബേബി,മേരി,സൂസമ്മ,ത്രേസിയാമ്മ
മരുമക്കൾ- പരേതനായ മത്തച്ച ൻ, മേഴ്സി, പരേതനായ തമ്പി, ഷാജി,ജെയി0സ്,ബാബു,പരേതയായ അന്നമ്മ..
Leave a Reply