പുല്ലുകാലായിൽ പെണ്ണമ്മ നിര്യാതയായി

കുറവിലങ്ങാട്: പുല്ലുകാലായിൽ പരേതനായ കെ. എൻ മണിയുടെ ഭാര്യ പി. പി പെണ്ണമ്മ (രാധ-62) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2.30ന് കുറവിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ. മൃതദേഹം ബുധൻ രാവിലെ 11 മണിക്ക് ശേഷം കുറവിലങ്ങാട് പൊതുശ്മശാനത്തിൽ എത്തിക്കും.
മക്കൾ : ശിവ പ്രസാദ് (സിപിഎം തോട്ടുവാ ബ്രാഞ്ച് അംഗം, ഡി വൈ എഫ് ഐ തോട്ടുവാ യൂണിറ്റ് പ്രസിഡന്റ് ) , ശിവ പ്രദീപ്, അജിത .


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!