മറ്റത്തിൽ രാജു ജേക്കബ് നിര്യാതനായി

കുര്യനാട്: മറ്റത്തിൽ ബേക്കേഴ്‌സ് ആന്റ് റസ്‌റ്റോറന്റ് ഉടമ രാജു ജേക്കബ് (58) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ .
. ഭാര്യ മിനി കൊരട്ടി പാലാട്ടി കുടുംബാംഗം. മക്കൾ: ആൻ രാജു, അഖിൽ രാജു. പരേതനായ മറ്റത്തിൽ ചാക്കോച്ചനാണ് പിതാവ്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!