Tag: ldf

  • മണിപ്പൂർ അക്രമംബിജെപിക്കെതിരെ ആളിക്കത്തി എൽഡിഎഫ് സദസ്

    മണിപ്പൂർ അക്രമംബിജെപിക്കെതിരെ ആളിക്കത്തി എൽഡിഎഫ് സദസ്

    കുറവിലങ്ങാട് : മണിപ്പൂർ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി. കുറവിലങ്ങാട് നടത്തിയ ജനകീയ സദസ് പ്രതിനിധികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.ബിജെപിയുടെ ഭരണം ഭാരതസ്ത്രീത്വത്തിന്റെ മാനത്തിനു വിലപേശുന്ന അതിദുഃഖകരമായ സാഹചര്യമാണ് രാജ്യത്തുളവാക്കിയിട്ടുള്ളതെന്ന് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പി. വി സുനിൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം കൺവീനർ തോമസ് ടി. കീപ്പുറം വിഷയാവതരണം നടത്തി. രാജ്യത്തിൻറെ നിലനിൽപ്പിനും സംസ്‌കാരത്തിനും മണിപ്പൂർ സംഭവം വെല്ലുവിളി…

  • കുറവിലങ്ങാട് പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഫ് ധർണ്ണ

    കുറവിലങ്ങാട് പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഫ് ധർണ്ണ

    കുറവിലങ്ങാട്: പഞ്ചായത്തിന്റെ ഭരണത്തിനെതിരെ എൽ.ഡി.ഫ്. പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി . ദേശീയ തലത്തിലടക്കം ഒന്നാം നിരയിൽ നിന്ന പഞ്ചായത്തു കോട്ടയം ജില്ലയിൽ അൻപത്തിരണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതു ഭരണകക്ഷിയുടെ കെടുകാര്യസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സമരം.ഏറ്റെടുത്ത പദ്ധതികൾ പോലും നടപ്പിലാക്കാതെ നാടിന്റെ വികസനത്തിനുള്ള ലക്ഷങ്ങൾ പാഴാക്കിക്കളഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. പി.സി.കുര്യൻ , സിബി മാണി ,ബാലകൃഷ്ണൻ കണ്ണന്താനം,പി.ഓ .വർക്കി ,ഡാർലി ജോജി, ഷാജി കണിയാംകുന്നേൽ ,ബിനീഷ് രവി ,സന്ധ്യ സജികുമാർ , രമാ രാജു ,വിനു കുര്യൻ,കമലാസനൻ ബിജു…

  • കുറവിലങ്ങാട് പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് സമരത്തില്‍

    കുറവിലങ്ങാട് പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് സമരത്തില്‍

    കുറവിലങ്ങാട്: യുഡിഎഫ് നേതൃത്വത്തിലുള്ള കുറവിലങ്ങാട് പഞ്ചായത്തുഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കുറവിലങ്ങാട് പഞ്ചായത്ത ്ഓഫീസിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഗ്രാമീണമേഖലയിലെ വഴിവിളക്കുകള്‍ നന്നാക്കാന്‍ നടപടിസ്വീകരിക്കുക, മാലിന്യസംസ്‌ക്കരണത്തിലെ അലംഭവം അവസാനിപ്പിക്കുക, ക്ഷേമവികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരപരിപാടി.മിനിബസ് ടെര്‍മിനല്‍നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്തു പടിക്കലെത്തിയതോടെ ആരംഭിച്ച ധര്‍ണ കേരളാകോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് സിബി ാണി ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി സദാനന്ദശങ്കര്‍ അധ്യക്ഷത വഹിച്ചു. ജോജോ ളോത്ത്, ബിനീഷ് രവി, വി സി…

error: Content is protected !!