ഉഴവൂർ മടക്കത്തറ- ഒറ്റത്തങ്ങാടി റോഡ് തുറന്നുനൽകി

ഉഴവൂർ: പഞ്ചായത്ത് ഏഴാം വാർഡിലെ മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു. ഏലിയാമ്മ കുരുവിള, ജോണിസ് പി. സ്റ്റീഫൻ, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, മുരളി ഒറ്റത്തങ്ങാടി എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടമായി 16 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!