മണ്ണയ്ക്കനാട് ചോലിത്തറപ്പേൽ ചക്രപാണി (85)അന്തരിച്ചു

മണ്ണയ്ക്കനാട്: ചോലിത്തറപ്പേൽ ചക്രപാണി (85)അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 12.30ന് വീട്ടുവളപ്പിൽ.
അറയ്ക്കപറമ്പിൽ കുടുംബാംഗം പരേതയായ തങ്കമണിയാണ് ഭാര്യ. മക്കൾ: ബാബു, രാജു, ശോഭന, മനോജ്, ബിജു, ജലജ, ബിനു, ബിന്ദു. മരുമക്കൾ: സജിനി, ശ്രീകല, ശ്രീകുമാർ, അംബിക, സജി, രമ്യ, ചാന്ദിനി, ബിനു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!