ഉഴവൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും

0
191


ഉഴവൂര്‍ : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷുറന്‍സ് വാരാചരണം, പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണം എന്നിവ നടത്തി.
ഉഴവുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചന്‍ ഉദ്ഘാടനം ചെയ്ത

 കൃഷിവകുപ്പിന്റെ 2023-24 ലെ പദ്ധതികളും വിള ഇന്‍ഷുറസ് പദ്ധതിയും കൃഷി ഓഫീസര്‍ സാനിയ വി  ജയിംസ് വിശദികരിച്ചു.
മെമ്പര്‍മാരായ ജോണിസ് പി. സ്റ്റീഫന്‍,വി. ടി സുരേഷ്, ബിന്‍സി അനില്‍, റിനി വില്‍സണ്‍,അസി.കൃഷി ഓഫീസര്‍ ഗീത,കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here