ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് എന്‍എസ്എസ് സപ്തദിന ക്യാമ്പ് നടത്തി

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജ് എന്‍എസ്എസ് സപ്തദിനക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ഡോ. അജിത്ത് ജയിംസ്
ജോസ്, റജി തോമസ് , ടോംജിത്ത മര്‍ക്കോസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ ബോധവല്‍ക്കരണം, പേപ്പര്‍ ബാഗ്, പേപ്പര്‍ പേന നിര്‍മ്മാണം എന്നിവയും ക്യാംപിന്റെ ഭാഗമായി നടത്തി. സര്‍വകലാശാലയുടെ നിര്‍ദ്ദേശപ്രകാരം ലഹരി വിരുദ്ധ പ്രചരണറാലിയും നടത്തി.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!