കുറവിലങ്ങാട്: എം.ജി സര്‍വകലാശാല ബിരുദപ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തില്‍ ദേവമാതാ കോളജിന് മുന്നേറ്റം. ഇക്കുറി നാല് എസ് ഗ്രേഡുകളും 48 എ പ്ലസുകളുമാണ് ദേവമാതായിലേക്ക് വിരുന്നെത്തിയത്. ബി.എ മലയാളത്തില്‍ അനുപ്രിയ ജോജോയും ബി.എസ് സി മാത്തമാറ്റിക്സില്‍ കെ.ബി കൃഷ്ണയും ഫിസിക്സില്‍ ആര്യ ഭക്തകുമാറും ബോട്ടണിയില്‍ അപര്‍ണ ജോര്‍ജും എ ഗ്രേഡ് നേടി കോളജിലെ മിന്നും താരങ്ങളായി. സര്‍വകലാശാലയിലെ മുന്‍നിരക്കാരുടെ പട്ടികയും ഈ മിടുക്കരുണ്ട്.
ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലും ബി.എസ് സി കെമിസ്ട്രിയിലും മാത്തമാറ്റിക്സിലും ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് വീതം എ പ്ലസ് നേടാന്‍ കഴിഞ്ഞു. ബി.എ മലയാളത്തിലും ബി.എസ് സി ഫിസിക്സിലും അഞ്ചുപേര്‍ വീതം എ പ്ലസ് നേടിയാണ് വിജയിച്ചത്. ബി.എ ഇംഗ്ലീഷ്, ബികോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ പ്രോഗ്രാമുകളില്‍ നാലുപേര്‍ വീതം എ പ്ലസുകാരാണ്. ബി.എ ഇക്കണോമിക്സ് – മൂന്ന്, ബി.എസ് സി ബോട്ടണി- മൂന്ന്, ബികോം കോ-ഓപ്പറേഷന്- രണ്ട്, ബിഎസ്. സി സുവോളജി- ഒന്ന് എന്നിങ്ങനെ മറ്റ് പ്രോഗ്രാമുകളിലും എ പ്ലസ് താരങ്ങളുണ്ട്.
പ്രവര്‍ത്തനത്തിന്റെ അറുപതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ദേവമാതാ കോളജിന് ഈ വര്‍ഷം പടിയിറങ്ങുന്നവര്‍ സമ്മാനിച്ച ഉന്നത വിജയം വലിയ ആവേശമായിട്ടുണ്ട്.
ദേവമാതായിലെ എ പ്ലസ് ജേതാക്കള്‍ ഇവര്‍
ബി.എ ഇക്കണോമിക്സ്
ആന്‍സ് മേരി ജോസ് , അലീന മാത്യു, ശ്രീനന്ദന പി. വാസു
ബി.എ ഇംഗ്ലീഷ്
അമല ആന്‍ ബെന്നി, എലിസബത്ത് ജോര്‍ജ് , റിച്ച മേരി ജേക്കബ്, സി.എ സ്വാതിലക്ഷ്മി.
ബി.എ മലയാളം
അനുപ്രിയ ജോജോ, സിസ്റ്റര്‍. ജിന്റ്റു ജയസ് , മെറിന് ഷാജി, വി. നിത്യ, എ.എസ് സൂര്യ, സിസ്റ്റര്‍. വി.എസ് ജോസീന
ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍
ബി. നമിത ബാബു, ആല്ബിന് മാത്യു, റെയ്സ് റോയ് , നന്ദന ബിജു, ടോം തോമസ്, റോഷ്നി ജോസ് , പൂജാ മധു.
ബിഎസ് സി മാത്തമാറ്റിക്സ്
കെ.ബി കൃഷ്ണ, ആതിര ബാബു, കൃഷ്ണ എം.നായര്‍, അമല്‍ ജോയി, എലിസബത്ത് റെജി, ആന്‍ റോസ് ജോര്‍ജ്, റിയ ഗിരീഷ്, കെ.എന്‍ ഫാത്തിമ,
ബികോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍
അര്‍ച്ചന സുരേഷ്, എ.എം സാന്ദ്ര, അപര്‍ണ ജയന്, ഗൗതമി നായര്‍
ബികോം കോ-ഓപ്പറേഷന്
അമല റോഷന്, അഖില്‍ അലക്സ്
ബി.എസ് സി ബോട്ടണി
അപര്‍ണ ജോര്‍ജ്, ആതിര രാജേന്ദ്രന് , പാര്‍വതി ആര്. നായര്‍, ജെസ്ന ട്രീസാ ജിജി
ബിഎസ് സി കെമിസ്ട്രി
അനുപമ രാജീവ്, ഹരിപ്രിയ ശ്യാം , ജിസ്ന ജോര്‍ജ് , അലീന അന്ന ഫ്രാന്‍സിസ് , നീരജ സുദര്ശന്, ഏയ്ഞ്ചല്‍ മേരി ജോജോ, എസ്. ശ്രീമിത്ര.
ബിഎസ്.സി ഫിസിക്സ്
ആര്യ ഭക്തകുമാര്, ഫാരിസ യൂസഫ്, പി.ആര് അരുണ, പ്രിയ അനില്‍ ബിശ്വാസ് , തോമസ് സണ്ണി, എമില്‍ മരിയ ജോബി.
ബിഎസ് സി സുവോളജി
ഏയ്ഞ്ചല്‍ സാറാ ജോര്‍ജ്ജ്.
Leave a Reply