Category: ചരമം

  • കണ്ണന്താനം ഉമ്മച്ചന്റെ ഭാര്യ മേരി  (64) അന്തരിച്ചു.

    കണ്ണന്താനം ഉമ്മച്ചന്റെ ഭാര്യ മേരി (64) അന്തരിച്ചു.

    കോഴാ: കണ്ണന്താനം ഉമ്മച്ചന്റെ ഭാര്യ മേരി തോമസ് (64) അന്തരിച്ചു. സംസ്‌കാരം ഞായർ) ഉച്ചകഴിഞ്ഞ് ഒന്നിന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. മക്കൾ: സോജി, സോണി, സോജൻ. മരുമകൾ: റിൽബി ഇല്ലിക്കൽ (ചേരുന്തടം).

  • കോഴാ വട്ടക്കാട്ടിൽ വി.എസ് ശിവദാസ് അന്തരിച്ചു

    കോഴാ വട്ടക്കാട്ടിൽ വി.എസ് ശിവദാസ് അന്തരിച്ചു

    കുറവിലങ്ങാട്: സിപിഎം കുറവിലങ്ങാട് ലോക്കൽകമ്മിറ്റിയംഗവും കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗം അസി.മാനേജരുമായിരുന്ന കോഴാ വടക്കാട്ടിൽ വി.എസ് ശിവദാസ് (55) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച അഞ്ചിന്. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ, ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു കടുത്തുരുത്തി ഏരിയാക്കമ്മിറ്റി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഉല്ലല ചിറ്റയിൽ കുടുംബാംഗം സന്ധ്യ (മുത്തൂറ്റ് ഫിൻകോർപ്പ്)യാണ് ഭാര്യ. മക്കൾ : ശ്രീലക്ഷ്മി (നേഴ്‌സിംഗ് വിദ്യാർത്ഥിനി), കീർത്തന (വിദ്യാർത്ഥിനി, ഡി പോൾ ഹയർസെക്കന്ററി സ്‌കൂൾ നസ്രത്തുഹിൽ). സഹോദരങ്ങൾ: വി. എസ് സോമൻ (സിപിഎം…

  • മണ്ണയ്ക്കനാട് ചോലിത്തറപ്പേൽ ചക്രപാണി (85)അന്തരിച്ചു

    മണ്ണയ്ക്കനാട് ചോലിത്തറപ്പേൽ ചക്രപാണി (85)അന്തരിച്ചു

    മണ്ണയ്ക്കനാട്: ചോലിത്തറപ്പേൽ ചക്രപാണി (85)അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 12.30ന് വീട്ടുവളപ്പിൽ.അറയ്ക്കപറമ്പിൽ കുടുംബാംഗം പരേതയായ തങ്കമണിയാണ് ഭാര്യ. മക്കൾ: ബാബു, രാജു, ശോഭന, മനോജ്, ബിജു, ജലജ, ബിനു, ബിന്ദു. മരുമക്കൾ: സജിനി, ശ്രീകല, ശ്രീകുമാർ, അംബിക, സജി, രമ്യ, ചാന്ദിനി, ബിനു.

  • തോട്ടുവ ചിറക്കൽ കുട്ടപ്പൻ-76 അന്തരിച്ചു.

    തോട്ടുവ ചിറക്കൽ കുട്ടപ്പൻ-76 അന്തരിച്ചു.

    തോട്ടുവ: ചിറക്കൽ ജോസഫ് (കുട്ടപ്പൻ-76) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് കുറവിലങ്ങാടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ജയ്ഗിരി ക്രിസ്തുരാജ്പള്ളിയിൽ. ഭാര്യ കോട്ടയം മാത്തന്തറയിൽ കുടുംബാംഗം മോനി.മക്കൾ : ജിജു, ഷിബു, തോമസ്, ജോണി(കെഎസ്ഇബി, മീനടം)മരുമക്കൾ : ദീപ, ശശികല, അനു.

  • പൂവത്തിനാപ്രായിൽ മേരി വർക്കി (93) അന്തരിച്ചു.

    പൂവത്തിനാപ്രായിൽ മേരി വർക്കി (93) അന്തരിച്ചു.

    കോഴാ: പൂവത്തിനാപ്രായിൽ പരേതനായ വർക്കിയുടെ ഭാര്യ മേരി വർക്കി (93) അന്തരിച്ചു. സംസ്‌കാരം ശനി 2.30ന് ഭർതൃസഹോദരൻ ജോസഫ് പൂവത്തിനാപ്രായുടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. പരേത നമ്പ്യാകുളം ആനിത്തോട്ടത്തിൽ കുടുംബാംഗമാണ്.

  • കളത്തുമാക്കിയിൽ കെ. ജി പങ്കജാഷൻ നായർ (84) അന്തരിച്ചു.

    കളത്തുമാക്കിയിൽ കെ. ജി പങ്കജാഷൻ നായർ (84) അന്തരിച്ചു.

    ഇലയ്ക്കാട് : കളത്തുമാക്കിയിൽ കെ. ജി പങ്കജാഷൻ നായർ (84) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നാലിന് വീട്ടുവളപ്പിൽ. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഇലയ്ക്കാട് എൻഎസ്എസ് കരയോഗം പ്രസിഡന്റ്, മീനച്ചിൽ താലൂക്ക് യൂണിയൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കയ്യൂർ കൊല്ലംപറമ്പിൽ കെ.ജി ആനന്ദവല്ലിയാണ് ഭാര്യ. മക്കൾ: സേതുലക്ഷ്മി, ബിജി വിനോദ്, പി. ഹരികൃഷ്ണൻ (ദേവമാതാ കോളജ്, കുറവിലങ്ങാട്). മരുമക്കൾ: വിനീത്കുമാർ (പാലാ), വിനോദ് കുമാർ(കെഎസ്ആർടിസി, പാലാ), രാഗിത (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ).

  • ടിൻസി തോമസ് (14) അന്തരിച്ചു

    ടിൻസി തോമസ് (14) അന്തരിച്ചു

    കുറവിലങ്ങാട്: കോഴാ കുമ്പളാംകുഴിയിൽ ടി.ഡി തോമസിന്റെ മകൾ ടിൻസി തോമസ് (14) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഞായർ) രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ. മാതാവ്: മേരി. സഹോദരങ്ങൾ: ടിൻസി, ടിന്റു. മൃതദേഹം ഞായറാഴ്ച 10.30ന് വസതിയിൽ പൊതുദർശനത്തിനെത്തിക്കും

  • കുറവിലങ്ങാട് പള്ളിയോഗപ്രതിനിധി ജോജോ വിലങ്ങുപാറയിൽ അന്തരിച്ചു

    കുറവിലങ്ങാട് പള്ളിയോഗപ്രതിനിധി ജോജോ വിലങ്ങുപാറയിൽ അന്തരിച്ചു

    കോഴാ: കുറവിലങ്ങാട് പള്ളിയോഗപ്രതിനിധി വിലങ്ങുപാറയിൽ (ലൗലി ഹോം) ജോജോ (47) അന്തരിച്ചു. ഇടവകയുടെ 22-ാം വാർഡ് യോഗപ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം നാളെ (തിങ്കൾ) 11.30 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ. കുറവിലങ്ങാട് പള്ളിയോഗപ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു. കുറുമുള്ളൂർ കുന്നത്ത് കുടുംബാംഗം ബപിതയാണ് ഭാര്യ. മക്കൾ:ആൽബർട്ട്, അൽഫോൻസ്, അലോഷ്യസ് (മൂവരും കുര്യനാട് സെന്റ് ആൻസ് സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ജോൽസി ദേവസ്യ പെരികലത്തേൽ, സിസ്റ്റർ. അലൻസോ എസ്എബിഎസ് (ടീച്ചർ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് ഇലഞ്ഞി),…

  • നാഷണൽ സാമ്പിൾ സർവേ റിട്ട. അസി.ഡയറക്ടർ  അരീക്കര എളോക്കാട്ടിൽ എ.ആർ മുരളി (63) അന്തരിച്ചു.

    നാഷണൽ സാമ്പിൾ സർവേ റിട്ട. അസി.ഡയറക്ടർ അരീക്കര എളോക്കാട്ടിൽ എ.ആർ മുരളി (63) അന്തരിച്ചു.

    അരീക്കര: നാഷണൽ സാമ്പിൾ സർവേ റിട്ട. അസി.ഡയറക്ടർ എളോക്കാട്ടിൽ (സാവേരി) എ.ആർ മുരളി (63) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പിൽ. ഭാര്യ ബി. ഗീത (റിട്ട. ഹെഡ്മിസ്ട്രസ് എൻഎസ്എസ് എച്ച്എസ്, മണക്കാട്). മക്കൾ: വിഷ്ണു , യദു. മരുമക്കൾ: ഡോ. ഉമ, അശ്വതി റാം (പുന്നപ്ര).

  • മംഗലത്ത് പാപ്പൻ അന്തരിച്ചു

    മംഗലത്ത് പാപ്പൻ അന്തരിച്ചു

    കുറവിലങ്ങാട്: മംഗലത്ത് ദേവസ്യ വർക്കി (പാപ്പൻ -88) അന്തരിച്ചു. സംസ്‌കാരം ചൊവ്വ 11.30ന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. പൂയപ്പടത്തിൽ കുടുബാഗം അന്നക്കുട്ടിയാണ് ഭാര്യ.മക്കൾ: മോളി, സാലി, ജോർജ്, ലിജി, ബൈജു, സിനി, മഞ്ജു, ജോബി, ജോളി, ജോമോൻ.മരുമക്കൾ: മാമ്മച്ചൻ മൂശാരിപറമ്പിൽ (ആയാംകുടി), ലിസി പഴൂർ (ഏറ്റുമാനൂർ), ടോമി കളിരിക്കൽ (മാൻവെട്ടം), ബീനാ പുത്തൻപുരയ്ക്കൽ (വള്ളിച്ചിറ), മനോജ് കരോട്ടേടത്ത് (കോതമംഗലം), ജോൺസൺ പുതിയാപറമ്പിൽ (ഏറ്റുമാനൂർ), ദീപാ പുളിക്കിയിൽ (മരങ്ങോലി), സണ്ണി ഇലഞ്ഞിക്കുന്നേൽ, നിഷ കണിയാരോലിക്കുന്നേൽ…

  • നെല്ലിക്കാട്ടിൽ കുഞ്ഞ്  അന്തരിച്ചു

    നെല്ലിക്കാട്ടിൽ കുഞ്ഞ് അന്തരിച്ചു

    കുറവിലങ്ങാട് : നെല്ലിക്കാട്ടിൽ എൻ.ജെ തോമസ് (കുഞ്ഞ്-74)അന്തരിച്ചു.സംസ്‌കാരം ശനിയാഴ്ച 1.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ ദേവാലയത്തിൽ . ഭാര്യ: ലില്ലി വയലാ മുണ്ടിയാനിയിൽ കുടുംബാംഗം. മക്കൾ: ജോബി, ജോഷി, റ്റോം, ജിഷ. മരുമക്കൾ: അനിറ്റ് വയലിൽ, ഭവ്യ കുഴിത്തോട്ട്, ജിൻസി വില്ലന്താനത്ത്, ജോബിൻ പറമ്പിൽ.

error: Content is protected !!