Tag: k rail

  • കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

    കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

    കുറവിലങ്ങാട്: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ കുടുംബസംഗമത്തിലാണ് എംഎല്‍എ ഇക്കാര്യം ആവശ്യപ്പെട്ടത്. കെ. റെയില്‍ പദ്ധതിയുടെ പേരിലുള്ള ജനരോഷം മനസ്സിലാക്കുവാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി തയ്യാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.കെ.പി. വിജയന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സമരസമിതി രക്ഷാധികാരി എം.റ്റി.തോമസ്, ബിജെപി സംസ്ഥാന സമിതിയംഗം കെ.ഗുപ്തന്‍, സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, രക്ഷാധികാരി മിനി കെ.ഫിലിപ്പ്, അഡ്വ.…

  • കെ – റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം: മോൻസ് ജോസഫ് എംഎൽഎ

    കെ – റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം: മോൻസ് ജോസഫ് എംഎൽഎ

     കുറവിലങ്ങാട്: കേരളത്തിന്റെ എല്ലാ ഭാഗത്തും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്ത് കൊണ്ട് ഗുരുതരമായ പരിസ്ഥിതി ആഘാത പ്രശ്നങ്ങൾ ഇടവരുത്തുമെന്ന് വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനദ്രോഹ സിൽവർ ലൈൻ – കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.      കേരളത്തിൽ തകർന്ന് തരിപ്പണമായ റോഡുകൾ നന്നാക്കാൻ പോലും പണമില്ലാത്ത സംസ്ഥാന സർക്കാർ കുഴഞ്ഞ് കിടക്കുമ്പോഴാണ് 2…

error: Content is protected !!