കരികുളത്തേൽ കുര്യാച്ചൻ(87)അന്തരിച്ചു.

കുറവിലങ്ങാട്:നസ്രത്ത്ഹിൽ മണലോടി കരികുളത്തേൽ കെ.ജെ സിറിയക് (കരികുളത്തേൽ കുര്യാച്ചൻ-87) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ രത്‌നഗിരി കഴുകനോലിക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജോൺ സിറിയക് ( (ഇന്ത്യൻ നേവി റിട്ട.ഓഫീസർ), ആൻസി , പ്രഫ. ലല്ലി കെ. സിറിയക് (റിട്ട.പ്രിൻസിപ്പൽ, സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ), ഡോ. മേരിക്കുഞ്ഞ് സി. കരികുളം (വെറ്റിനറി സർജൻ, ഗവ. മൃഗാശുപത്രി, കൈനകരി ), ജിയോ സിറിയക്, നിലീന.
മരുമക്കൾ: ഡോ. ആലീസ് ജോസ് കൊച്ചുമറ്റം (വള്ളക്കടവ് ,റിട്ട.പ്രിൻസിപ്പൽ അൽഫോൻസാ കോളജ് പാലാ), ജോയി തോമസ് ചക്കാലക്കൽ (പോത്താനിക്കാട്), ജോയി തോമസ് ആനിത്തോട്ടം (റിട്ട. കമാൻഡന്റ്, സിആർപിഎഫ്), അഡ്വ. ഫ്രാൻസിസ് മംഗലത്ത് (ആലപ്പുഴ), സജിമോൾ കുഴിക്കാട്ടിൽ (വെട്ടിമുകൾ), ബെന്നി ജോസ് മാമ്പുഴയ്ക്കൽ (മാമ്പുഴയ്ക്കൽ ട്രേഡേഴ്‌സ് അയർക്കുന്നം.)
സിസ്റ്റർ യൗസേബിയ ഡിഎം സഹോദരിയും സിസ്റ്റർ തെരേസ് ഡിഎസ്ടി പൗത്രിയുമാണ്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!