വെമ്പള്ളി: കുറ്റിയാനിതറപ്പേൽമേരി ജോസഫ് (84) അന്തരിച്ചു

വെമ്പള്ളി: കുറ്റിയാനിതറപ്പേൽ പരേതനായ വി.കെ ഔസേപ്പിന്റെ ഭാര്യ മേരി ജോസഫ് (84) അന്തരിച്ചു. സംസ്‌കാരം വ്യാഴം 2.30ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: കെ.ജെ സിബി (എൽഐസി ഏജന്റ് പാലാ), ഷിജിമോൾ നടുക്കര, പരേതനായ ബെന്നി.
മരുമക്കൾ; ആലീസ് (മരങ്ങാട്ടുപിള്ളി), ലിസി (ഏറ്റുമാനൂർ), ജോമോൻ വാമറ്റം നടുക്കര


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!