വിദേശത്തും സ്വദേശത്തും ജോലി നേടാനായി നഴ്‌സിംഗ് കോഴ്‌സുകൾ തലയോലപറമ്പിൽ*

0
12

വിദേശത്തും സ്വദേശത്തുമായി തൊഴിൽ നേടാനാകുന്ന ആറുമാസത്തെ നഴ്‌സിംഗ് പഠനത്തിന് അവസരം.

ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, നഴ്‌സിംഗ് അസിസ്റ്റൻറ് (GDA) കോഴ്‌സുകളിൽ ചേരാനാണ് അവസരം. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എൻഎസ്ഡിസിയുടെ ആറുമാസ നഴ്‌സിംഗ് അസിസ്റ്റൻറ് കോഴ്‌സായ ജിഡിഎ(ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്)കോഴ്‌സ് മൂന്നുമാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്നുമാസം ആശുപത്രികളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങുമായാണ് ക്രമീകരിക്കുക. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെൻറ് ആൻഡ് എൻട്രപ്രണർഷിപ്പ് നൽകുന്ന സർട്ടിഫിക്കറ്റാണ് എൻഎസ്ഡിസി ലഭ്യമാക്കുന്നത്.
മൂന്നുമാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങിലൂടെ പ്രായോഗിക പരിജ്ഞാനം ലഭ്യമാകുന്നത് വിദ്യാർത്ഥികൾക്ക് പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിവിധ ആശുപത്രികളിൽ ജോലി ലഭ്യമാക്കാൻ ഏറെ സഹായകരമാകുന്നു. വിദേശരാജ്യങ്ങളിൽ പഠിക്കുവാനും ജോലിക്കും സ്ഥിര താമസത്തിനുമായി പോകുന്നവർക്കുമെല്ലാം ജി ഡി എ കോഴ്‌സ് സർട്ടിഫിക്കറ്റ് നേടുന്നത് അവിടെ ജോലി കിട്ടുവാൻ എളുപ്പമാണെന്ന് പറയുന്നു.

കേന്ദ്രസർക്കാരിൻറെ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റൻറ് (GDA) കോഴ്‌സിലും ഇപ്പോൾ അപേക്ഷിക്കാം. +2/ ഡിഗ്രി യോഗ്യതയുള്ളവർക്കാണ് കേന്ദ്രസർക്കാരിൻറെ കീഴിലുള്ള NSDC യുടെ അംഗീകാരത്തോടുകൂടിയുള്ള ആറുമാസ നഴ്‌സിംഗ് അസിസ്റ്റൻറ് കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നത്.
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പരിശീലന കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഗൂഗിൾ ഫോമിൽ (https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086055533

*Advertorial

LEAVE A REPLY

Please enter your comment!
Please enter your name here