ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതൃയോഗം

കുറവിലങ്ങാട്: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസംഗമം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സീസ് തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ് , പ്രഫ. അഗസ്റ്റ്യന്‍ ചിറയില്‍, അനില്‍ കാട്ടാത്തു വാലയില്‍ , സി.കെ ബാബു, തോമസ് പോള്‍ കുഴികണ്ടത്തില്‍, സന്ദീപ് മങ്ങാട്, വിധു ബേബി കാഞ്ഞിരംകുഴുപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!