കുറവിലങ്ങാട് വെള്ളിയാഴ്ച ദൈവമാതാവിന്റെ ജനനതിരുനാൾ

കുറവിലങ്ങാട്: ദൈവമാതാവിന്റെ പാദം പതിയാൻ ഭാഗ്യം ലഭിച്ച കുറവിലങ്ങാട് വെള്ളിയാഴ്ച ദൈവമാതാവിന്റെ ജനനതിരുനാൾ ആചരിക്കും. തിരുനാളായ വെള്ളിയാഴ്ച രാവിലെ 5.30, 6.30, 7.30, 8.30 എന്നീസമയങ്ങളിൽ വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ വിശുദ്ധ കുർബാന. 11.45ന് മേരിനാമധാരി സംഗമം. സ്‌നേഹവിരുന്ന്. അഞ്ചിന് പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. പോൾ മഠത്തിക്കുന്നേൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.30ന് ജപമാലപ്രദക്ഷിണം. 7.30ന് വിശുദ്ധ കുർബാന.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!