Tag: kanakkary

  • കാണക്കാരിയില്‍ കെ റെയില്‍ പ്രതിഷേധ കൂട്ടായ്മ 10ന്

    വെമ്പള്ളി: കാണക്കാരി പഞ്ചായത്തിലെ നിരവധി കുടുംബങ്ങളെ ഭവന രഹിതരാക്കുന്ന കെ റെയില്‍ സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10ന് വെമ്പള്ളി തെക്കേ കവലയില്‍ പ്രതിക്ഷേധ കൂട്ടായ്മ നടത്താന്‍ കേരളാ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

  • കാണക്കാരി ആശ്രയ കിറ്റുവിതരണം പുനരാരംഭിക്കണമെന്ന്

    വെമ്പള്ളി: കാണക്കാരി പഞ്ചായത്തിലെ ആശ്രയ കുടുംബങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്ന ആശ്രയ കിറ്റു വിതരണം പുനരാരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ആശ്രയ കിറ്റിനെ മാത്രം ആശ്രയിച്ചുകഴിയുന്ന 143 കുടുംബങ്ങളെ പട്ടിണിക്കിടുന്ന പഞ്ചായത്തിന്റെ നടപടി പുനപരിശോധിച്ചില്ലങ്കില്‍ ശക്തമായ സമരം നടത്തുവാന്‍ യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍സ് ഉന്നതാധികാര സമിതിയംഗം മാഞ്ഞൂര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സീസ് ജോര്‍ജ്, ആന്റണി വള്ളോംപ്രായില്‍, രാജു എമ്മാനുവല്‍, ജോസഫ് ബോനിഫെയ്‌സ്, ജോസഫ് മുടക്കനാട്ട്, മാത്യു തോമസ്…

error: Content is protected !!