Tag: Depaul
-
നസ്രത്ത്ഹില്‍ ഡി പോളിന് എ വണ്‍ തിളക്കം
കുറവിലങ്ങാട്: സിബിഎസ്ഇ 12, 10 ക്ലാസുകളില്‍ പരീക്ഷാവിജയത്തില്‍ നസ്രത്ത്ഹില്‍ ഡിപോള്‍ പബ്ലിക്ക് സ്കൂളിന് എ വണ്‍ തിളക്കം. പന്ത്രണ്ടാം ക്ലാസ് വിജയികളില്‍ ആറുപേരാണ് എല്ലാവിഷയത്തിനും എവണ്‍ നേടിയത്. പത്താം ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവിഷയങ്ങള്‍ക്കും എ വണ്ണുണ്ട്. പത്തില്‍ പതിനാറാം തവണയും പന്ത്രണ്ടില്‍ പതിമൂന്നാം തവണയും നൂറുമേനിയും നേടാന്‍ സ്കൂളിന് കഴിഞ്ഞു. പ്ലസ്ടു സയന്‍സില്‍ മെലീസ റോസ് ജോബിയും കോമേഴ്സില്‍ മരിയ ബിജുവും ഒന്നാംസ്ഥാനക്കാരായി. പത്താം ക്ലാസില്‍ 96% മാര്‍ക്ക് നേടിയ മെറിന് ജൂബി സ്കൂളില്‍ ഒന്നാംസ്ഥാനം…