Category: ചരമം

  • പുളിക്കതടത്തിൽ പി. എൽ രാജു (52) അന്തരിച്ചു.

    പുളിക്കതടത്തിൽ പി. എൽ രാജു (52) അന്തരിച്ചു.

    കുറവിലങ്ങാട്: പുളിക്കതടത്തിൽ പി. എൽ രാജു (52) അന്തരിച്ചു. സംസ്‌ക്കാരം ശനിയാഴ്ച 1.30 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മോനിപിള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ മേഴ്‌സി ചിറ്റേട്ട്. മക്കൾ: അലീന, അലന്റീന, എയന, അയോന്ന, ഗോഡ്സൻ, ആഗ്‌നെറ്റാ.

  • കാളികാവ് തടിയന്‍തടത്തില്‍ മറിയക്കുട്ടി കുര്യന്‍ (99) അന്തരിച്ചു

    കാളികാവ് തടിയന്‍തടത്തില്‍ മറിയക്കുട്ടി കുര്യന്‍ (99) അന്തരിച്ചു

    കുറവിലങ്ങാട്: കാളികാവ് തടിയന്‍തടത്തില്‍ മറിയക്കുട്ടി കുര്യന്‍ (99) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച (16) രണ്ടിന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍. അതിരമ്പുഴ പനയത്തില്‍ കുടുംബാംഗം പരേതനായ ആന്റണിയാണ് ഭര്‍ത്താവ്. മക്കള്‍: ടി.എ ജോസ്, വത്സമ്മ (റബര്‍ ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥ, കോട്ടയം). മരുമക്കള്‍: എത്സമ്മ വെളുത്തേടത്ത് (മാന്നാര്‍), നിക്കോളാസ് മാളിയേക്കല്‍ കാണക്കാരി (റിട്ട.മാനേജര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍).

  • ശ്രീനികേതനം കൃഷ്ണൻകുട്ടി അന്തരിച്ചു

    ശ്രീനികേതനം കൃഷ്ണൻകുട്ടി അന്തരിച്ചു

    കുറവിലങ്ങാട്: ശ്രീനികേതനം വീട്ടിൽ സി.എൻ കൃഷ്ണൻ (കുഞ്ഞ് – 86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2നു വിട്ടുവളപ്പിൽ. ഭാര്യ അമ്മിണി കൃഷ്ണൻ (വെളിയന്നൂർ പതിയ്ക്കൽ കുടുംബാംഗം). മക്കൾ: ശാന്ത, ബാലചന്ദ്രൻ, ഗീത, ഷാജി, സന്തോഷ്,അജി. മരുമക്കൾ :വാസു തൊടുപുഴ, ജലജ ബ്രഹ്‌മമംഗലം, ഷീബ തൊട്ടിൽപാലം, പ്രിയ വെള്ളൂർ, സുഗത കീഴൂർ, പരേതനായ രവീന്ദ്രൻ കോഴിക്കോട്.ഫോൺ നമ്പർ 9496987330

  • ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് മിറ്റത്താനിയുടെ സഹോദരന്‍ എം.എം മാത്യു അന്തരിച്ചു

    ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് മിറ്റത്താനിയുടെ സഹോദരന്‍ എം.എം മാത്യു അന്തരിച്ചു

    കുറവിലങ്ങാട്: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് മിറ്റത്താനിയുടെ സഹോദരന്‍ എം. എം മാത്യു (95) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 2.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ പള്ളിയില്‍. ഭാര്യ പരേതയായ കത്രിക്കുട്ടി ആനിക്കാട് പാലാപറമ്പില്‍ കുടുംബാംഗം. മക്കള്‍: മോളി, റോസമ്മ. മരുമക്കള്‍: ടോമി പുതുക്കരി മുട്ടുചിറ (റിട്ട. സെക്രട്ടറി, കടുത്തുരുത്തി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), പരേതനായ ജോയി കണ്ണീറ്റുമ്യാലില്‍ (കോതനെല്ലൂര്‍).

  • കളപ്പുരയ്ക്കല്‍ ലക്ഷ്മിക്കുട്ടി (80) അന്തരിച്ചു

    കളപ്പുരയ്ക്കല്‍ ലക്ഷ്മിക്കുട്ടി (80) അന്തരിച്ചു

    കുറവിലങ്ങാട്: കളപ്പുരയ്ക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) 3.30ന് വീട്ടുവളപ്പില്‍. കൈപ്പുഴ വഞ്ചിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: മണിക്കൂട്ടന്‍, പ്രദീപ, സതീഷ്, സുധീഷ്. മരുമക്കള്‍:സുജാത, ജിഷ, ഗായത്രി, ആതിര.

  • എസ്എൻഡിപി ഇലയ്ക്കാട് ശാഖ കൺവീനർ പി.ബി. ബിനേഷ് കുമാറിൻ്റെ പിതാവ് അന്തരിച്ചു

    എസ്എൻഡിപി ഇലയ്ക്കാട് ശാഖ കൺവീനർ പി.ബി. ബിനേഷ് കുമാറിൻ്റെ പിതാവ് അന്തരിച്ചു

    കുറവിലങ്ങാട്: പുളിനിൽക്കുംതടത്തിൽ പി. എം. ബാലൻ (73) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.ഭാര്യ: ശാന്തമ്മ തോട്ടുവാ കല്ലുംകൂട്ടത്തിൽ കുടുംബാംഗം.മക്കൾ: പി.ബി. ബിനേഷ് കുമാർ. ( എസ്എൻഡിപി ഇലയ്ക്കാട് ശാഖ കൺവീനർ ), ബിസ്മി, പി.ബി. ബിൻസ്.(അബുദാബി )മരുമക്കൾ: ശരണ്യ, അനീഷ്, ബി. അനു. (അബുദാബി)

  • മേച്ചങ്കേരിൽ വടക്കേപ്പറമ്പിൽ എം.ബി പ്രസാദ് കുമാർ (50) അന്തരിച്ചു.

    മേച്ചങ്കേരിൽ വടക്കേപ്പറമ്പിൽ എം.ബി പ്രസാദ് കുമാർ (50) അന്തരിച്ചു.

    കുറവിലങ്ങാട് : മേച്ചങ്കേരിൽ വടക്കേപ്പറമ്പിൽ എം.ബി പ്രസാദ് കുമാർ (50) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ബുധൻ ഏഴിന് . ഭാര്യ: സിന്ധു കളത്തൂർ കുഴികണ്ടത്തിൽ കുടുംബാംഗം. മക്കൾ : ആതിര, ആദിത്യ. മരുമകൻ: യദുകൃഷ്ണൻ നാവിള്ളിക്കുടിയിൽ കീഴില്ലം പരേതയായ ലീലാമണിയമ്മ

  • കാട്ടാമ്പാക്ക്  പുതുപ്പള്ളില്‍ കെ.ജി വിജയകുമാര്‍ (നാഗാര്‍ജ്ജുന കുറുപ്പന്തറ) അന്തരിച്ചു.

    കാട്ടാമ്പാക്ക് പുതുപ്പള്ളില്‍ കെ.ജി വിജയകുമാര്‍ (നാഗാര്‍ജ്ജുന കുറുപ്പന്തറ) അന്തരിച്ചു.

    കാട്ടാമ്പാക്ക് : പുതുപ്പള്ളില്‍ കെ.ജി വിജയകുമാര്‍ (നാഗാര്‍ജ്ജുന കുറുപ്പന്തറ) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ വിദ്യ (കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഞീഴൂര്‍). പെരുന്തുരുത്ത് വിദ്യാഭവന്‍ കുടൂംബാംഗമാണ്. മക്കള്‍: ഗായത്രി, അഭിരാമി. മരുമകന്‍: എസ്. ശ്രീജിത്ത് (മുത്തൂറ്റ് കോട്ടയം).

  • മണ്ണയ്ക്കനാട്  കട്ടക്കയം ബേബി പോള്‍ (62) അന്തരിച്ചു.

    മണ്ണയ്ക്കനാട് കട്ടക്കയം ബേബി പോള്‍ (62) അന്തരിച്ചു.

    മണ്ണയ്ക്കനാട്: കട്ടക്കയം ബേബി പോള്‍ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് (26 ബുധന്‍) മൂന്നിന് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍.ഭാര്യ മേലേടത്ത് കുടുംബാംഗം ആന്‍സി. മക്കള്‍: അമല്‍, അരുണ്‍, അഖില്‍. മരുമക്കള്‍: ജിസ മരിയ, അന്‍ജു ജോസ്, പി.ജെ അന്‍ജു.

  • മോനിപ്പള്ളി കീപ്പാറേല്‍  അന്നക്കുട്ടി (93) അന്തരിച്ചു

    മോനിപ്പള്ളി കീപ്പാറേല്‍ അന്നക്കുട്ടി (93) അന്തരിച്ചു

    മോനിപ്പള്ളി: കീപ്പാറേല്‍ പരേതനായ അബ്രാഹമിന്റെ ഭാര്യ അന്നക്കുട്ടി (93) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച പത്തിന് മകന്‍ ജോണിയുടെ വസതിയിലുള്ള ശുശ്രൂഷകള്‍ക്ക് ശേഷം മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍. പരേത പെരുവ കുന്നപ്പിള്ളി പാറയില്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: തോമസ്, സോഫി, മരുമക്കള്‍ : ഫിലോമിന കാരിക്കാട്ടില്‍ (ഇരവിമംഗലം ), എല്‍സമ്മ കല്‍തൊട്ടിയില്‍ (മുല്ലപ്പള്ളി) , ജോമി മൂലക്കാട്ട് (വെളിയന്നൂര്‍).

  • ഷൈജു പാവുത്തിയേലിൻ്റെ പിതാവ് നിര്യാതനായി

    ഷൈജു പാവുത്തിയേലിൻ്റെ പിതാവ് നിര്യാതനായി

    കുറവിലങ്ങാട്: പഞ്ചായത്ത് മുൻ അംഗവും പാലാ രൂപത പാസ്റ്ററൽ കൗൺസിൽ മുൻ അംഗവുമായ ഷൈജു പാവുത്തിയേലിൻ്റെ പിതാവ് പാവുത്തിയേൽ പി.കെ.ജോസഫ് (72) അന്തരിച്ചു .സംസ്കാരം വ്യാഴം 10 .30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ . ഭാര്യ മേരി മുട്ടുചിറ പുല്ലൻകുന്നേൽ കുടുംബാംഗമാണ്. ഷിജി ബിനോയ് (യു.കെ ) മകളാണ് . മരുമക്കൾ :ബിനോയ് ളാപ്പള്ളിൽ (യു .കെ), പ്രിയ ഷൈജു മുടയങ്കാവിൽ (കുടമാളൂർ, യുറേക്ക ഫോർബ്‌സ്…

error: Content is protected !!