കണ്ണൂരിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ നാമത്തിൽ കപ്പേള ഏഴിന് ആശീർവദിയ്ക്കും

0
144

കണ്ണൂർ, ഇരിട്ടി അടുത്തുള്ള കിളിയന്തറ ഇടവകയിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ പേരിലുള്ള പുതിയ കുരിശുപള്ളി നിർമ്മാണം പൂർത്തീകരിച്ചു. മൂന്നു നിലകളുള്ള കുരിശ് പള്ളിയിലെ ആദ്യ നിലയിൽ കുറവിലങ്ങാട് മുത്തിയമ്മയുെടെ ഏഴടി ഉയരമുള്ള തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. 2022 ഫെബ്രുവരി 7 ന് കപ്പേള ആശീർവദിയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here