മാണികാവ് – തേക്കുമല വഴി തുറന്നു

0
68

ഞീഴൂർ പഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച മാണികാവ് – തേക്കുമല വഴിയുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീകല ദിലീപ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോമോൻ മറ്റത്തിൽ, സന്ധ്യാ സജികുമാർ, പി.ടി ജോർജ്, ടോമി തേക്കുമല, ജോർജ് ജി.ചെന്നേലി തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here