
തോട്ടുവ: വിളയങ്കോട് തെക്കുംതടത്തിൽ ഗോപാലൻ (85) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11ന് സ്വവസതിയിൽ. ഭാര്യ ഭവാനി കുര്യനാട് കലോലിക്കൽ കുടുംബാംഗം.
മക്കൾ : ലളിത, ലീലാമണി, സന്തോഷ്, ഗീത, ജയൻ, പരേതനായ സജി. മരുമക്കൾ : രാജു (കല്ലറ), ശിവൻ (ഇടയാഴം), അമ്പിളി (വൈക്കം), പ്രസാദ് (വിളയങ്കോട്), സന്ധ്യ (കാഞ്ഞിരത്താനം).




