കുറവിലങ്ങാട്: സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ്ടുവിൽ എല്ലാവിഷയങ്ങൾക്കും 16 മിടുക്കർക്ക് ഫുൾ എപ്ലസ്.
എ പ്ലസ് ജേതാക്കൾ ഇവർ.
അഭിനവ് റോയ് , അൻുമോൾ സജി, ടി.കെ അക്ഷയ, ആൽഫി മേരി ജിമ്മി, അനിറ്റ ചാക്കോ, ക്ലാരെ മരിയ ജോസഫ്, ജോസ് ജയിംസ്, ഹരിത സുനിൽ, ആർദ്ര ബാബു, മാർവെൽ മാത്യു മനോജ്, നിയ ജോബിൻ, പീറ്റർസെൻ സോജൻ, സാവിയോ എമിൽ, സ്റ്റാഡിൻ തോമസ്, ടോമോൻ ഷിനു, വൈഷ്ണവ് വിനോദ് (എല്ലാവരും സെന്റ് മേരീസ് എച്ച്എസ്എസ്, കുറവിലങ്ങാട്).

















