നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കന്ററി സ്‌കൂളിൽ ഇക്കുറി 14 മിടുക്കർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയികൾ ഇവർ.
ആശംസ് ജോസ്, അമൃത മാത്യു, അക്ഷയ് ബിജു, ആൻ തെരേസ ഐസക്, അൽജ ആൻ അജി, ജെറോൺ സെബാസ്റ്റിയൻ, ക്രിസ്റ്റീൻ ബിജു, ഫ്‌ളെബി സേവ്യർ, ജോയ്‌സി റോബിൻ, ഗൗരി പ്രമോദ്, തീർത്ഥ ടി. ബിജു, ഷീബ ടോമി, ടിന്റു ജോണി, നേഹ ബെന്നി.















