സിസ്റ്റർ വലേരിയൻ അന്തരിച്ചു

0
174

കുറവിലങ്ങാട്: എസ്.എ.ബി സന്യാസിനി സഭാംഗം സിസ്റ്റർ വലേറിയൻ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് (21) 2.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. തടിയംതടത്തിൽ പരേതരായ കുര്യൻ, മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ടി.കെ ജോസഫ്, ടി.കെ പൈലി, ടി.കെ മേരി (ബംഗളുരു).

LEAVE A REPLY

Please enter your comment!
Please enter your name here