
ഞീഴൂർ : പൊട്ടംകുഴിയിൽ പി. ജെ. തോമസ് (തൊമ്മി-87) അന്തരിച്ചു. സംസ്‌കാരം വ്യാഴം 10ന് ഉണ്ണിമിശിഹാ ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ : പരേതയായ അന്നമ്മ തോമസ് കടുത്തുരുത്തി ഇടക്കരയിൽ കുടുംബാംഗം. മക്കൾ: പി.ടി ജോസഫ് ( ജവഹർ ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർ) ,
ടോമി തോമസ് (പഞ്ചായത്ത് മുൻ അംഗം.) പി.ടി ജോൺ (കയറ്റുമതി സംസ്‌കരണ മേഖല, സിഎസ്ഇഇസഡ് കൊച്ചി) സെലിൻ ബിനു, ലിസ്സിമോൾ ഷിജോ (ഇരുവരും അയർലന്റ്.) മരുമക്കൾ : മിനി ടോമി വെങ്ങാലിൽ (കടുത്തുരുത്തി, ആനിമേറ്റർ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി) സിനി ജോൺ ഇടമനശ്ശേരിൽ, (പയസ്മൗണ്ട് .) ബിനു ലൂക്കോസ് ഓണശ്ശേരിൽ, (മാന്നാനം.) ഷിജോ ജേക്കബ് എരുമക്കാട്ട് ചുങ്കം (മൂവരും അയർലന്റ്)
മൃതദേഹം ബുധൻ വൈകുന്നേരം അഞ്ചിന് വസതിയിലെത്തിക്കും.





