കോഴാ രാം നിവാസിൽ വി.ആർ തങ്കപ്പൻ (83) അന്തരിച്ചു

0
231

കോഴാ: രാം നിവാസിൽ വി.ആർ തങ്കപ്പൻ (83) അന്തരിച്ചു. സംസ്‌കാരം ബുധൻ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമ്മ ഓരത്തേൽ കുടുംബാംഗം. മക്കൾ: അജിമോൻ (ഡൽഹി), സജിമോൻ (യുകെ), സന്ധ്യ. മരുമക്കൾ: സിന്ധു (ഏറ്റുമാനൂർ), രേഷ്മ (മുട്ടുചിറ), അരുൺകുമാർ (കാളിയാർ)

LEAVE A REPLY

Please enter your comment!
Please enter your name here