മണ്ണയ്ക്കനാട്: സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച 11ന് ഈഴക്കുന്നേൽ ബിൽഡിംഗ്‌സിൽ ആരോഗ്യസെമിനാർ നടത്തും. ആണ്ടൂർ ഗവ.ആശുപത്രിയുടെ സഹകരണത്തെടെയാണ് സെമിനാർ. ഡോ. ആര്യശ്രീ നേതൃത്വം നൽകും. പ്രസിഡന്റ് എം.എം ദേവസ്യ അധ്യക്ഷത വഹിക്കും.