കോഴാ: കുമ്പളോലിൽ മോനി (74) അന്തരിച്ചു.

0
147

കോഴാ: കുമ്പളോലിൽ പരേതനായ ചാക്കോയുടെ ഭാര്യ മോനി (74) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 9.30ന് മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ. മക്കൾ: സിസ്റ്റർ മേരി അംബിക ഡിഐഎച്ച്, സിനി ജേക്കബ് (ബിആർസി കുര്യം), സോണി ജേക്കബ് ജിഎച്ച്എസ്എസ് , വടക്കേക്കര), സീന ജേക്കബ്. മരുമക്കൾ: സോബിച്ചൻ (കുറുമണ്ണ്), ലീന (അടൂർ), അനീഷ് ചെല്ലിയാംപാറ).

LEAVE A REPLY

Please enter your comment!
Please enter your name here