പാരീസ് ബേക്കറി ഉടമ പാറപ്പുറത്ത് ബെന്നിച്ചന്റെ സംസ്‌കാരം വ്യാഴാഴ്ച

0
188

കുറവിലങ്ങാട് : പാറപ്പുറത്ത് ജോർജ്ജ് മാത്യു (ബെന്നിച്ചൻ-51 പാരിസ് ബേക്കറി, കുറവിലങ്ങാട്) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 10ന് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലായത്തിൽ. ഭാര്യ സോളി ജോർജ് മാൻവെട്ടം പോളച്ചിറ കുടുംബാംഗം. മക്കൾ സോനാമോൾ, സിയാമോൾ, നിയാമോൾ, ജിയാമോൾ

LEAVE A REPLY

Please enter your comment!
Please enter your name here