കുറവിലങ്ങാട് : ദേവമാതാ കോളേജിൽ 2023-24 അധ്യയന വർഷം പഠനം പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികളിൽ ഇനിയും കോഷൻ ഡെപ്പോസിറ്റ് വാങ്ങാനുള്ളവർ ബന്ധപ്പെട്ട രസീത്, കോളേജ് ഐഡി കാർഡ് എന്നിവ സഹിതം കോളജ് ഓഫീസിൽ മാർച്ച് 25നകമെത്തി തുക കൈപ്പണമെന്ന് അധികൃതർ അറിയിച്ചു.