കഴുന്നെടുക്കുന്നതിലൂടെ പ്രകടമാക്കുന്നത് സഹനത്തെ സ്വീകരിക്കാനുള്ള സന്നദ്ധതയെന്ന് ആർച്ച്പ്രീസ്റ്റ്

0
51

കുറവിലങ്ങാട്: ക്രിസ്തീയവിശ്വാസത്തിനായി വീരചരമം പ്രാപിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥത തേടി കഴുന്നെടുക്കുമ്പോൾ പ്രകടമാക്കുന്നത് സഹനത്തെ സ്വീകരിക്കാനുള്ള സന്നദ്ധതയാണെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ. പത്താംതിയതി തിരുനാളിന് കൊടിയേറ്റിയശേഷം വിശുദ്ധകുർബാനമധ്യേ നൽകിയ സന്ദേശം നൽകുകയായിരുന്നു ആർച്ച്പ്രീസ്റ്റ്. വിശ്വാസത്തിന്റെ പ്രഖ്യാപനമായ തിരുനാളുകളിലൂടെ വിശുദ്ധിയിൽ വളരാൻ കഴിയണമെന്നും ആർച്ച്പ്രീസ്റ്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here