പുലിയന്നൂർ : ചേന്നാട്ട് പരേതനായ സി.ജെ മാത്യു(കുഞ്ഞുമത്തൻ) വിന്റെ ഭാര്യ ത്രേസ്യാക്കുട്ടി മാത്യു (98)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കുരുവിനാൽ സെന്റ്.മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.പരേത ഇടപ്പാടി വേലംകുന്നേൽ കുടുംബാംഗമാണ് .
മക്കൾ: ആൻസി ജോർജ് കളരിയാംമാക്കൽ, ജോസ് മാത്യു (റിട്ട. ആർ.എം.എസ് ഓഫീസ്,കോട്ടയം), കുര്യാച്ചൻ മാത്യു (റിട്ട.ടീച്ചർ,സെന്റ്.മേരിസ് എച്ച്.എസ്.എസ് ഭരണങ്ങാനം), മാത്തുക്കുട്ടി മാത്യു (റിട്ട.ടീച്ചർ,സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്, കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡന്റ്), ഡോ. ബ്രിൻസി മാത്യു, പുതിയിടത്തുചാലിൽ (അസോ. പ്രൊഫസർ, ദേവമാതാ കോളേജ് കുറവിലങ്ങാട് ), മരുമക്കൾ: പരേതനായ കെ.സി ജോർജ് കളരിയാംമാക്കൽ,ഇളംതോട്ടം, ജിൽസിക്കുട്ടി ജോൺ,ചീരംകുന്നേൽ, ചെങ്ങളം, (റിട്ട.എച്ച്.എം സെന്റ്. ആന്റണീസ് എച്ച്. എസ് ചെങ്ങളം), ആൻസി കുര്യാച്ചൻ നെടുമ്പാറ, കരൂർ ( ടീച്ചർ, സെന്റ്. ആന്റണീസ് എച്ച്.എസ്. എസ് പൂഞ്ഞാർ), അനില സെബാസ്റ്റ്യൻ കുഴിക്കോട്ടായിൽ ഏറ്റുമാനൂർ, ( ടീച്ചർ, ഹോളി ഫാമിലി എച്ച്. എസ് പാറമ്പുഴ,ളാലം ബ്ലോക്ക് മെമ്പർ),റ്റോജോ സെബാസ്റ്റ്യൻ പുതിയിടത്തുചാലിൽ, രാമപുരം (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ. ബി,രാമപുരം).
വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ നേരിൽകാണാനും സമ്മാനങ്ങൾ വാങ്ങാനും ഭാഗ്യംസിദ്ധിച്ച വ്യക്തിയാണ് പരേത.