കുറവിലങ്ങാട്: ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ അനുസ്മരണസമ്മേളനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ടിന് സെൻട്രൽ ജംഗ്ഷനിലെ നിധീരി അർക്കേഡിൽ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ബിജു മൂലങ്കുഴ അറിയിച്ചു.