
വെമ്പള്ളി: ആനന്ദഭവൻ (കൂർക്കക്കാലായിൽ) എ.എൻ സുനിത്കുമാർ (54) അന്തരിച്ചു. സംസ്‌കാരം തിങ്കൾ നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ മുടിയൂർക്കര തകിടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: പാർവതി സുനിത് (സ്റ്റാഫ് നഴ്‌സ്, യുകെ), അശ്വതി (ലോ കോളജ് വിദ്യാർത്ഥിനി, കാണക്കാരി).