കാണക്കാരിയില്‍ കെ റെയില്‍ പ്രതിഷേധ കൂട്ടായ്മ 10ന്

വെമ്പള്ളി: കാണക്കാരി പഞ്ചായത്തിലെ നിരവധി കുടുംബങ്ങളെ ഭവന രഹിതരാക്കുന്ന കെ റെയില്‍ സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10ന് വെമ്പള്ളി തെക്കേ കവലയില്‍ പ്രതിക്ഷേധ കൂട്ടായ്മ നടത്താന്‍ കേരളാ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!