ദേവമാതാ കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഉദ്ഘാടകനായി പൂർവവിദ്യാർത്ഥി ശ്രീകാന്ത് മുരളി

കുറവിലങ്ങാട്: ദേവമാതാ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആർട്ട്സ ക്ലബ്ബ് പ്രവർത്തനങ്ങളും ആരംഭിച്ചു. കോളജ് പൂർവവിദ്യാർത്ഥിയും ചലച്ചിത്രനടനുമായ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർപേഴ്സ്ൺ റിയാ പ്രവീൺ അധ്യക്ഷത വഹിച്ചു. പ്രൻസിപ്പിൽ ഡോ. സുനിൽ സി മാത്യു, ആതിരാ അശോകൻ, ജനറൽ സെക്രട്ടറി ആൽവിൻ ഷോമി, ഡോ. റെന്നി എ. ജോർജ്, മാഗസിൻ എഡിറ്റർ വിനായക് എസ്. രാജ്, വൈസ് ചെയർപേഴ്സൺ അമൃതാ ബാബു, എൽ. ആദിത്യ ശങ്കർ, ദേവാനന്ദ് ജോഷി, അഞ്ജന എസ.് തെരഷ് കോവ, അഞ്ജലി ആന്റണി, അമല വർഗീസ്, ശ്രീജിത്ത്, ആർദ്രാദേവി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉദ്ഘാടനവേളയ്ക്ക് ആവേശമേകി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!