കടുത്തുരുത്തി നിയോജകമണ്ഡലത്തിൽയൂത്ത്ഫ്രണ്ട്-എം മണ്ഡലം കമ്മിറ്റികൾക്ക്പുതിയ സാരഥ്യം

കുറവിലങ്ങാട്: യൂത്ത്ഫ്രണ്ട്-എം മണ്ഡലം കമ്മിറ്റികൾക്ക് പുതിയ നേതൃത്വം. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് യൂത്ത്ഫ്രണ്ട്-എം ശക്തിതെളിയിച്ചുകഴിഞ്ഞു. മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചതോടെ യൂത്ത്ഫ്രണ്ട്-എം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച 2.30ന് മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനി അധ്യക്ഷത വഹിക്കും. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം, യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ, ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ, ബോസ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിക്കും.

വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
വെളിയന്നൂർ
മാത്യു പുത്തൻപുരയ്ക്കൽ ( പ്രസിഡന്റ്), മനു ജോൺ (ഓഫീസ് ചാർജ് സെക്രട്ടറി ) അനീഷ് പെരുവണ്ണുംകര, ആഷിൻ സാബു (സെക്രട്ടറി ) എഡ്വിൻ എബ്രഹാം ആൽവിൻ എബ്രഹാം(വൈസ് പ്രസിഡന്റ് ) രോഹൻ സിജു (ട്രഷറർ).

ഉഴവൂർ
ജേക്കബ് സ്റ്റീഫൻ കിണറ്റിങ്കൽ (പ്രസിഡന്റ്) ജോർജുകുട്ടി സ്റ്റീഫൻ കുന്നുംപുറത്ത് (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) അനീഷ് ടോം വള്ളിപ്പടവിൽ, ചാൾസ് ബിനോയ് കുന്നുംപുറത്ത് (സെക്രട്ടറി), ആൽവിൻ സജി തൊട്ടിയിൽ, ക്രിസ് മോൻ മാത്യു കണ്ടോ താഴത്ത് (വൈസ് പ്രസിഡന്റ്), റോണക് രാജു കളരിക്കൽ (ട്രഷറർ ).

മരങ്ങാട്ടുപള്ളി : ആൽബിൻ ജോസ് (പ്രസിഡന്റ് ) മഹേഷ് എം. ജോർജ് മൈലംതറ വടക്കേതിൽ (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ജിതിൻ ടി. ജോസഫ്, സെബാസ് കുര്യൻ നന്ദികാട്ടുപടവിൽ (സെക്രട്ടറി), രജീഷ് പിടിയാനിക്കൽ, മാത്യുസി ജേക്കബ് ചെമ്പകമറ്റത്തിൽ (വൈസ് പ്രസിഡന്റ്) ആശിഷ് ബെന്നി തോട്ടപ്പനാൽ (ട്രഷറർ)

കടപ്ലാമറ്റം : മനു ജോർജ് തൊണ്ടിക്കൽ (പ്രസിഡന്റ്), ഡോൺ സണ്ണി മുക്കാട്ടിൽ (മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) ലിബിൻ ലൂക്കോസ് ദീപക് ജോസ് (സെക്രട്ടറി) ജിൻസ് കാര്യാട്ട് , ടിബിൻ ജേക്കബ് (വൈസ് പ്രസിഡന്റ് ), അഖിൽ ജോസ് പച്ചപ്പാളിയിൽ (ട്രഷറർ)

കിടങ്ങൂർ
ജീമോൻ തോമസ് വടകര (പ്രസിഡന്റ്) മെൽബിൻ ജോർജ് തെക്കേടത്ത് (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) മാർട്ടിൻ ജോർജ് , സ്റ്റെഫിൻ ടോമി (സെക്രട്ടറി) ലൈറ്റസ് മാണി , ആൽബിൻ ജോഷി (വൈസ് പ്രസിഡന്റ് ) , ജിക്കു ജോൺ (ട്രഷറർ).

കുറവിലങ്ങാട്
ജോബിൻ സെബാസ്റ്റ്യൻ കൂനമ്മാക്കിയിൽ (പ്രസിഡന്റ്), ലിന്റോ ടോമി പുല്ലു തൊട്ടിയിൽ (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ലാൻസ് ഉതിമറ്റത്തിൽ, ജോബിൻ ഈഴേട്ട് അരുൺ ഷാജി ( സെക്രട്ടറി), ജയ്‌മോൻ ഫ്രാൻസിസ്, സെബാസ്റ്റ്യൻ തോമസ് (വൈസ് പ്രസിഡന്റ് ), ആൽബിൻ സിബി (ട്രഷറർ).

കാണക്കാരി
ഷാനു ജെയിംസ് മടത്തിക്കുഴിയിൽ (പ്രസിഡന്റ് ) , അഭി വിൽസൺ (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), റിജോ കുതിരവട്ടം, അലൻ ടോമി (സെക്രട്ടറി), അജിമോൻ ജോസഫ്, കെ. ജെ സിറിയക് (വൈസ് പ്രസിഡന്റ് ), ആൽഫിൻ (ട്രഷറർ).

മാഞ്ഞൂർ
ജിനോമോൻ ഫ്രാൻസിസ് ( പ്രസിഡന്റ്), ഡാൽവിൻഡ് ആന്റി (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ജോൺസ് ജോസ്, ആൽബിൻ സിബി (സെക്രട്ടറി), ജെയിംസ് കെ. ജോൺ, ജെ. ഫ്രാൻസിസ് (വൈസ് പ്രസിഡന്റ് ), ബിയോൺ എബ്രഹാം (ട്രഷറർ).

ഞീഴൂർ
ജോൺസൺ ജോസഫ് (പ്രസിഡന്റ്), മാർട്ടിൻ മാത്യു (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) ജസ്വിൻ പി. മാമൻ, ജോസ്‌മോൻ എബ്രഹാം ( സെക്രട്ടറി), ബെൻ ബെന്നി അനൂപ് , എബ്രഹാം (വൈസ് പ്രസിഡന്റ്) ജെയ്‌സ് ജോസഫ് (ട്രഷറർ).

മുളക്കുളം
എഡ്വിൻ ജോസി ( പ്രസിഡന്റ്), ജയകൃഷ്ണൻ ജയൻ ( ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) ഷൈൻ സൈജു, അനൂപ് ജോണി (സെക്രട്ടറി), വിമൽ ജോർജ് , ജോഫിൻ പി. ജോയ് (വൈസ് പ്രസിഡന്റ് ), ജിൻസ് സിറിയക് (ട്രഷറർ) .

കടുത്തുരുത്തി
ബിനു പൗലോസ് ( പ്രസിഡന്റ്) ബി. ആദർശ് (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ജസ്റ്റിൻ ജോയ്‌സ് (വൈസ് പ്രസിഡന്റ്),

മോനിപ്പള്ളി
തോംസൺ സണ്ണി താന്നിമൂട്ടിൽ ( പ്രസിഡന്റ്) ജോയൽ ടിജി (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ജോസ് ജോസഫ് , ജോബിമോൻ ജോസഫ്( സെക്രട്ടറി), മെൽവിൻ കളപ്പുര, തോമസ് വിജയൻ (വൈസ് പ്രസിഡന്റ് ), ബെൽസൺ ബെന്നി (ട്രഷറർ).


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!