കാർഗിൽ വിജയദിനത്തിൽ ധീരജവന്മാരെ അനുസ്മരിച്ച് കുറവിലങ്ങാട് എക്‌സ് സർവീസ് ലീഗ്

കുറവിലങ്ങാട്: കാർഗിൽ വിജയദിനത്തിൽ ധീരജവന്മാരെ അനുസ്മരിച്ച് എക്‌സ് സർവീസ് ലീഗ്. കേരളാ സ്റ്റേറ്റ് എക്‌സ് സർവിസ സ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് 24-ാമതു കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. യുണിറ്റ് അംഗങ്ങൾ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.


KSESL മീനച്ചിൽ താലൂക്ക് പ്രിസിഡന്റ് റ്റി.സി ജോർജ്ജ്, കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ റ്റി. ജെ നോബർട്ട് , യൂണിറ്റ് രക്ഷാധികാരി ഹോണററി ക്യാപ്റ്റൻ ജി.കൃഷ്ണമൂർത്തി . യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രസന്നൻ പി. എസ് . യൂണിറ്റ് ഖജാൻജി .റ്റി.എ മാത്യു, താലൂക്ക് വൈസ് പ്രസിഡന്റ് പി.എം ജോസഫ്, മഹിളാ വിംഗ് പ്രസിഡന്റ് ഇന്ദിര. ജെ. നായർ എന്നിവർ നേത്യത്വം നൽകി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!