ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: October 2012

കുര്യനാട്: വടക്കേകുമ്പിളുവേലില്‍ (താന്നിക്കല്‍) ജോസഫ് സ്‌കറിയ (83) നിര്യാതനായി

കുര്യനാട്: വടക്കേകുമ്പിളുവേലില്‍ (താന്നിക്കല്‍) ജോസഫ് സ്‌കറിയ (83) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍.

വയലാ മാറൊഴുകയില്‍ ദേവസ്യാ വര്‍ക്കി നിര്യാതയായി.

വയലാ മാറൊഴുകയില്‍ ദേവസ്യാ വര്‍ക്കി നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍.

കോഴായില്‍ സര്‍ക്കാര്‍ പാടത്ത് ആദ്യമായി കൊയ്ത്ത് യന്ത്രം ഇറക്കി

കോഴായില്‍ സര്‍ക്കാര്‍ പാടത്ത് ആദ്യമായി കൊയ്ത്ത് യന്ത്രം ഇറക്കി. ബുധനാഴ്ചയാണ് പാടത്ത് യന്ത്രവത്കൃത കൊയ്ത്ത് ആരംഭിച്ചത്. ആരനൂറ്റാണ്ട്് പിന്നിട്ട ഫാമില്‍ ഇതാദ്യമായാണ് കൊയ്ത്ത് യന്ത്രം എത്തിക്കുന്നത്.

ഒക്ടോബര്‍ പിന്നിടുമ്പോള്‍ കുറവിലങ്ങാട് പള്ളി ജപമാലയുടെ പുണ്യത്തില്‍.

ഒക്ടോബര്‍ പിന്നിടുമ്പോള്‍ കുറവിലങ്ങാട് പള്ളി ജപമാലയുടെ പുണ്യത്തില്‍. ഇടവകയില്‍ ആയിരക്കണക്കായ ജപമാല യജ്ഞങ്ങളാണ് കഴിഞ്ഞ ദിനങ്ങളില്‍ നടന്നത്.

കളത്തൂര്‍ ഗവ. യു പി സ്‌കൂള്‍ ശതാബ്ദിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്.

കളത്തൂര്‍ ഗവ. യു പി സ്‌കൂള്‍ ശതാബ്ദിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്. നാലിനാണ് പൊതുജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കോഴായില്‍ വിപുലമായ ചടങ്ങുകളോടെ എന്‍എസ്എസ് പതാക ദിനം ആചരിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

കോഴായില്‍ വിപുലമായ ചടങ്ങുകളോടെ എന്‍എസ്എസ് പതാക ദിനം ആചരിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

എം.സി റോഡില്‍ കുര്യനാടിനടുത്ത് വട്ടംകുഴി വളവിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

എം.സി റോഡില്‍ കുര്യനാടിനടുത്ത് വട്ടംകുഴി വളവിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടയം പുലിക്കുട്ടിശേരി പടിഞ്ഞാറേമുപ്പാത്തിയേല്‍ സാബു ടി. കുര്യനാണ് മരിച്ചത്. സാബു ഓടിച്ചിരുന്ന മാരുതി വാനും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച മൂന്നോടെയായിരുന്നു അപകടം.

പുണ്യശ്ലോകന്‍ പനംങ്കുഴയ്ക്കല്‍ വല്യച്ചന്റെ ദീപ്തസ്മരണകള്‍ക്ക് 469 വയസ്.

പുണ്യശ്ലോകന്‍ പനംങ്കുഴയ്ക്കല്‍ വല്യച്ചന്റെ ദീപ്തസ്മരണകള്‍ക്ക് 469 വയസ്. വല്യച്ചന്റെ ശ്രാദ്ധം നവംബര്‍ അഞ്ചിന് ആചരിക്കും. ശ്രാദ്ധസദ്യയില്‍ പങ്കെടുക്കാനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബയോഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പള്ളിവീട്ടില്‍ പനങ്കുഴയ്ക്ക്ല്‍ കുടുംബയോഗം പ്രസിഡന്റ് വി.കെ മാത്യു വെള്ളായിപറമ്പില്‍, പള്ളിവീട് ഏകോപന സമിതി പ്രസിഡന്റ് പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി, ജോയിന്റ് സെക്രട്ടറി വി.യു ചെറിയാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പന്നിഫാംമൂലം സുഗമമായ പ്രവര്‍ത്തനം നടത്താനാവാതെ വിളയംകോട് സ്‌കൂള്‍

സമീപമുള്ള പന്നിഫാംമൂലം സുഗമമായ പ്രവര്‍ത്തനം നടത്താനാവാതെ വിളയംകോട് സ്‌കൂള്‍. വിളയംകോട് ഔവര്‍ ലേഡി ഓഫ് ഫാത്തിമ ്‌സകൂളാണ് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയിരിക്കുന്നത്. ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളാണ് പ്രതിസന്ധിയിലെന്നത്

വാഹനപ്രചാരണ ജാഥയ്ക്ക് കുറവിലങ്ങാട്ട് സ്വീകരണം നല്‍കി.

നിര്‍മ്മാണ തൊഴിലാളികളുടെ പണിമുടക്കിന് മുന്നോടിയായി നടത്തുന്ന ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ചിന്റെ വാഹനപ്രചാരണ ജാഥയ്ക്ക് കുറവിലങ്ങാട്ട് സ്വീകരണം നല്‍കി. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.സി ജോസഫ് ക്യാപ്റ്റനായ ജാഥയ്ക്കാണ് കുറവിലങ്ങാട്ട് സ്വീകരണം നല്‍കിയത്.

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേന്നാത്തമ്മ സ്മൃതി മണ്ഡപവും ക്ലാസിക് തിയേറ്ററും വിവരസാങ്കിതിക വിദ്യാകേന്ദ്രവും ഉദ്ഘാടനം ചെയ്തു.

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേന്നാത്തമ്മ സ്മൃതി മണ്ഡപവും ക്ലാസിക് തിയേറ്ററും വിവരസാങ്കിതിക വിദ്യാകേന്ദ്രവും ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം മാണി ഉദ്ഘാടനം നിര്‍വഹിച്ചു.